0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 626
കേൾക്കുക... ഞാൻ ടീച്ചർ ഓടു മുൻപും ഒരു കാര്യം ആവശ്യപ്പെട്ടു നിങ്ങൾ മടങ്ങി പോകുന്നതിനു മുൻപ് ഒരു 3ആഴ്ച ഋഷിയെ എങ്ങോട്ടു കൊണ്ടു വരണം ആ 21 ദിവസം അവന്റെ ട്രീറ്റ്‌മെന്റ് ഇവിടെ നടത്താൻ ആണ് ഞാൻ ഉദ്ദേശിച്ചത്... ദാ ആ കാണുന്ന കെട്ടിടം എന്റെ ക്ലിനിക് ആണ് (കിഴക്കു മാറി ഒരു കെട്ടിടത്തിലേക്ക് കൈ ചൂണ്ടി നമ്പൂതിരി പറഞ്ഞു) എന്തിനാ സർ ഇപ്പോൾ എങ്ങോട്ടു കൊണ്ടു വരുന്നേ...? ടീച്ചർ ചോദിച്ചുഋഷി യുടെ ശരീരം മാത്രം ശരി ആയാൽ പോര...അവന്റെ മനസും പ്രാപ്തം ആകണം അതിനു വേണ്ടി ഒരു കൗൻസെല്ലിങ് ഒക്കെ തയ്യാർ ആകേണ്ടി ഇരിക്കുന്നു അതിനു ന്റെ ചെറുമകൾ കാർത്തിക വരും പിന്നെ അല്പം ധാരയും, ഉഴിച്ചിലും ഒക്കെ വേണം ഇത്രയും നാൾ ശരീരത്തിന്റെ ഉള്ളിലെ അവയവങ്ങളെ ആണ് ട്രീറ്റ് ചെയ്തേ ഇനി ശരീരത്തെ ട്രീറ്റ് ചെയണം ടീച്ചർ പേടിക്കണ്ട ഇവിടെ ഋഷിയെ നോക്കാൻ ഒരുപാട് പേരു ഉണ്ട്... എവിടുന്ന് പോകുമ്പോൾ അവനെ ഒത്ത പുരുഷൻ ആക്കി ഞാൻ ടീച്ചർക്ക് തരും.... ടീച്ചർ വരു ഊണു കാലം ആയി കഴിക്കാം... ഋഷിക്കു ഇപ്പോൾ എത്ര വയസു ആയി ... ഈ മേടത്തിൽ 30 വയസു തികയുന്നു....ടീച്ചർ പറഞ്ഞു... അപ്പോൾ ഇവിടുന്നു പോയ ശേഷം പെണ്കുട്ടി യെ കണ്ടു പിടിക്കാം അല്ലെ...നമ്പൂതിരി ചോദിച്ചു ഒരാൾ മനസിൽ ഉണ്ട് പക്ഷെ അതിനു ഒരു യുദ്ധം തന്നെ വേണ്ടി വരും...ടീച്ചർ ഒരു പുഞ്ചിരി ഓടെ പറഞ്ഞു... അകത്തേക്ക് പ്രവേശിച്ചതും തീൻമേശയിൽ ലക്ഷ്മി ഇരിക്കുന്നനു ഒപ്പം ഞങ്ങളും ഇരുന്നു... ഊണു കഴിക്കുമ്പോൾ

💬 Comments

View all comments