Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
കണ്ടപ്പോൾ അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു...ഒപ്പം ലക്ഷ്മിയെ കണ്ടപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷം ആയി അല്പം നേരം വിശേഷം പറഞ്ഞ ശേഷം അകത്തു നിന്നു വന്ന ഭാര്യ വസുന്ധര യെ പരിചയപ്പെടുത്തി വസുന്ധര ലക്ഷ്മി യെ കൂട്ടി അകത്തേക്ക് പോയി
വാസുദേവ നമ്പൂതിരി ടീച്ചർ ഓടു പറഞ്ഞു
നമ്മുക്ക് പുറത്തേക്ക് നിൽക്കാം ടീച്ചർ....
ശേഷം തുടർന്നു...
ടീച്ചർ ആദ്യം ആയി ഇവിടെ ഈ മുറ്റത്തു വന്നപ്പോൾ ടീച്ചറുടെ മകൻ ദേഹം മുതൽ താഴേക്കു തളർന്ന അവസ്ഥയിൽ ആയിരുന്നു എന്ന് ഞാൻ ടീച്ചർ ഓടു പറഞ്ഞതു ഓർക്കുന്നോ.. അടുത്ത 10 മാസം തുടന്നു ഉള്ള ചികിത്സയിൽ പഥ്യം നോക്കി ക്രമം തെറ്റാതെ ചെയ്താൽ കൈ കാലുകളുടെ ചലനം വരെ ഞാൻ ഭേദം ആകാം എന്നു ഞാൻ ന്റെ ധൗത്യം പൂർത്തിയാക്കി
ഇനി ഋഷിക്കു യുടെ അസുഖം എന്നു പറഞ്ഞാൽ കാലിന്റെ ബലക്കുറവ് മാത്രം സ്വന്തം ശരീരത്തിന്റെ ഭാരം താങ്ങാൻ ഉള്ള സ്വാധിനം അതു കാലിലേക്ക് പോകുന്ന രക്തകുഴൽ ഇലെ പ്രശനം മാത്രം (ബ്ലഡ് circulation)അതിനു വേണ്ട ട്രീറ്റ്‌മെന്റ് അന്ന് കോട്ടക്കൽ ആര്യ വൈദ്യശാല ൽ നടത്തേണ്ടത് അതു കൂടി കഴിഞ്ഞാൽ അവൻ അസുഖം പൂർണം....
ഒരുപാട് പറഞ്ഞാൽ തീരാത്ത നന്ദി ഉണ്ട് സർ തങ്ങളോട്...ഇവിടെ വന്നില്ലരുന്നേൽ ഞാനും ന്റെ കുട്ടിയും ഒരു പിടിയും ഇല്ല...
ടീച്ചർ ഇന്റെ അമ്മാവൻ ശ്രീധര മേനോൻ ന്റെ പഴയ ഒരു സ്നേഹിതൻ ആണ് തീർത്താൽ തീരാത്ത ഒരുപാട് കടപ്പാട് ഉണ്ട് എനിക്കു ആ മനുഷ്യനോട്...
നമ്പൂതിരി തുടർന്നു..
ഇനി പറയുന്ന കാര്യങ്ങൾ ടീച്ചർ ശ്രദ്ധിച്ചു
💬 Comments
View all comments