0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 626
അവസാനം പറഞ്ഞതു മാത്രം ടീച്ചർക്ക് മനസിലായില്ല...
വൈദ്യന്റെ കൊച്ചുമകൾ ആണ് ലക്ഷ്മി... എങ്കിൽ എന്തു കൊണ്ട് ആ കുട്ടിയെ അറിഞ്ഞു കൊണ്ട് സുഭദ്ര യുടെ ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നു...? അതിൽ നിന്ന് അവളെ ഒന്നു മോചിപ്പിച്ചു കൂടെ..? ലക്ഷ്മി യുടെ അമ്മയുടെ അച്ഛൻ എങ്ങനെ വൈദ്യൻ ആകും..? ഒരിക്കൽ ലക്ഷ്മി ഓടു അമ്മയുടെ വീട്ടുകാരെ കുറച്ചു ചോദിച്ചപ്പോൾ അമ്മയും അമ്മയുടെ അമ്മയും ഊമ ആയിരുന്നു എന്ന് മാത്രമേ അറിയാൻ കഴിഞ്ഞുള്ളു അമ്മക്ക് അച്ഛൻ ഇല്ലായിരുന്നു എന്നും രമേശന്റെ 'അമ്മ പറഞ്ഞു അവൾക്കു അറിയാം എന്താ അതിൽ നിറഞ്ഞു ഇരിക്കുന്ന ആ നിഗൂഢത.. അറിയണം എല്ലാം എന്നിട്ടു ഇനി ഒരാൾക്കും ഉപദ്രവിക്കാൻ വിട്ടു കൊടുക്കരുത് അവളെ പറ്റുമെങ്കിൽ എവിടുന്ന് പോകുമ്പോൾ അവളെ കൂടെ കൂട്ടണം അവൾടെ അച്ഛന്റെ സമ്മതത്തോടെ... എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ടു ടീച്ചർ ഉറങ്ങി...പിറ്റേ ദിവസം രാവിലെ ടീച്ചർ ലക്ഷ്മി ഉം ഒത്തു വാസുദേവൻ നമ്പൂതിരി യുടെ ഇല്ലാതെക്കു യാത്ര തിരിച്ചു.... കുട്ടനാടൻ കടലിലൂടെ ഓളങ്ങൾ താണ്ടിയുള്ള യാത്ര ആ യാത്രയിൽ ലക്ഷ്‌മി ഒരുപാട് കൗതുകം നിറഞ്ഞ കാഴ്ചകൾ കാണിച്ചു കൊടുത്തു ആ നാടും എല്ലാം അവൾക് നല്ല പരിചയം ആയിരുന്നു... അങ്ങനെ യാത്ര യുടെ അവസാനം കിനാശ്ശേരി എന്ന ഒരു സ്ഥലത്ത് ആ ബോട്ട് അടത്തു അവിടുന്നു കുറിച്ച് നടക്കന്നെ ഉണ്ടായിരുന്നുള്ളു നമ്പൂതിരി യുടെ ഇല്ലാതെക്കു... നടന്നു അവർ ഒരു പടികെട്ടിൽ എത്തി അതും കടന്നു ശ്രീമംഗലം എന്ന തറവാട്ടു മുറ്റത്തു അവർ എത്തി തറവാടിന്റെ പൂമുഖത്തു വാസുദേവ നമ്പൂതിരി ഉം ഉണ്ടായിരുന്നു... ടീച്ചർ

💬 Comments

View all comments