0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 625
ഋഷി പറഞ്ഞു... ഇഷ്ടത്തിന് ഒന്നും കുറവില്ല പക്ഷെ... ഞാൻ ഒന്നും എല്ലാത്തവൾ ആണ് സൗന്ദര്യവും സമ്പത്തും ആർക്കും വേണ്ടതാവൾ ആ ഞാൻ എങ്ങനെയാ... ആർക്കും വേണ്ടത്ത് ആണ് എന്ന് ആരു പറഞ്ഞു ആർക്കും വേണ്ട എങ്കിലും എന്റെ അമ്മക്ക് വണ്ണം നിന്നെ എനിക്കു അതു മതി പിന്നെ എനിക്കും... അത് പറഞ്ഞു അവളെ തന്നിലേക്ക് ചേർത്തു ആ നെഞ്ചിൽ കിടത്തി... ആ നെറ്റിയിൽ ഒരു മുത്തം കൊടുത്തു... ലക്ഷ്മി ഏതോ മായലോകത്തു ആയിരുന്നു പെട്ടന്ന് പുറത്തു എന്തോ ഒച്ച കേട്ടപ്പോൾ 2 പേരും അകന്നു മാറി.. വാതിൽ കൂടി ടീച്ചർ അകത്തേക്ക് വന്നു ചോദിച്ചു കഴിഞ്ഞില്ലേ 3 മാണി ആയി ആ കുട്ടി പോയി ഒന്നു മയങ്ങാട്ടെ ഋഷി....മോള് ചെല്ലു.... ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഓടെ അവൾ പുറത്തേക്കു ഓടി..... പിറ്റേ ദിവസം പരീക്ഷ കഴിഞ്ഞു അവൾ ഓടിച്ചെന്നു അവൾടെ ടീച്ചർ അമ്മയെ കെട്ടിപിടിച്ചു കവിളിൽ തുരുതുരാ മുത്തം നൽകി... അന്ന് പരീക്ഷ കഴിഞ്ഞ ശേഷം അവർ വീട്ടിലേക്കു തിരിച്ചു... വീട്ടിൽ വന്നു അല്പം നേരം ഋഷി ഉം ഒത്തു ചിലവഴിച്ച ശേഷം ഋഷി ഓടു പറഞ്ഞു നാളെ അമ്മയും ലക്ഷ്‌മി ഉം കൂടി വൈദ്യർ മുത്തച്ഛന്റെ അടുത്തു വരെ പോകും നാളെ അവിടെ വരെ ചെല്ലാൻ പറഞ്ഞു.... പിന്നീട് ടീച്ചർ പോയി കിടന്നു അപ്പോളും ടീച്ചർ യുടെ മനസിൽ ഒരു കാര്യം മാത്രം ഉണ്ടായിരുന്നുള്ളു...എത്ര ആലോചിച്ചിട്ടും അതിനു ഒരു ഉത്തരം ഇതു വരെ കിട്ടിയില്ല... വൈദ്യൻ അന്ന് പറഞ്ഞ കാര്യങ്ങൾ ടീച്ചറുടെ മനസിൽ ഉണ്ടേലും

💬 Comments

View all comments