0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 624
പോയി പക്ഷെ ഓരോ ദിവസവും അവൻ അവൾക്കു പാഠ്യഭാഗങ്ങൾ പറഞ്ഞു കൊടുക്കുന്നതിനോട് ഒപ്പം അവന്റെ മനസും അവൻ അവൾക്കു കൊടുത്തു അവന്റെ ഉള്ളിൽ അവളോട്‌ ഇതു വരെ തോന്നതിരുന്ന ഒരു ഇഷ്ടം തോന്നി തുടങ്ങി...
പരീക്ഷ എല്ലാം അവൾ ഭംഗി ആയി എഴുതി...കൊണ്ടു ഇരുന്നു ഒപ്പം സുഭദ്ര യുടെ പരിഹാസവും ആക്ഷേപവും...വീട്ടു വേലക്കാരി മജിസ്ട്രേറ്റ് ആകാൻ പോകുവായിരിക്കും എന്നു ആണ് സുഭദ്ര യുടെ പൂച്ച ഭാവം... പലപ്പോഴും പരീക്ഷ എഴുതുന്ന ലക്ഷ്മി യുടെ മുഖ ഭാവം കാണുമ്പോൾ തന്നെ ടീച്ചർക്ക് മനസിമു ഒരു സംതൃപ്തി ആണ് എല്ലാം അവൾക് അനായാസം ആണ് എന്ന് ടീച്ചർ ക്കു മനസ്സിലായി... ഒരിക്കൽ അവസാന പരീക്ഷക്കു ഉള്ള തയ്യാറെടുപ്പ് നടത്തുന്ന സമയം രാത്രി ഋഷി അവളോട്‌ ഒരു കൂട്ടം ചോദിച്ചു... നീ ആരേലും പ്രണയിച്ചിട്ടുണ്ടോ....?? പക്ഷെ അവളുടെ മറുപടി ജീവിതത്തിൽ ആരും സ്നേഹിക്കാൻ ഇല്ലാത്ത ഒരാൾ ആണ് ഞാൻ എന്റെ വീട്ടിൽ അവർ എന്നെ കണ്ണുന്നത് എച്ചിൽപാത്രത്തെ പോലെ ...കൂട്ടുകൂടാൻ പോലും ആരും വരില്ല എന്നോട് കാരണം 9 ക്ലാസ്കാരി സ്മിത യുടെ കാർക്കശ്യം അങ്ങനെ ആയിരുന്നു ആ എനിക്കു ആരോടും പ്രണയം തോന്നിട്ടില്ല... ആകെ ഇഷ്ടം തോന്നിയത് സ്വന്തം മോളെ പോലെ സ്നേഹിക്കുന്ന എന്റെ ടീച്ചർ അമ്മയോട് ആണ്...ഋഷി ചോദിച്ചു അപ്പോൾ എന്നെ ഇഷ്ടമല്ലേ...? അവൾ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല ഒപ്പം അവന്റെ കണ്ണുകളിൽ അവളെ നോക്കുന്ന ഒരു പ്രതേക ഭാവം.. അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു ഒപ്പം നെഞ്ചു തുടിച്ചു... അവൾ പറഞ്ഞു അത്...... പറ

💬 Comments

View all comments