Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
വായിച്ചു എടുക്കാൻ സാധിക്കും )
ടീച്ചർ അവളെ ചേർത്തു പിടിച്ചു ചോദിച്ചു എന്തു പറ്റി എന്റെ കുട്ടിക്ക് അമ്മയോട് പറ...
ഈ പരീക്ഷ തീർന്നാൽ ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ടീച്ചർ 'അമ്മ എന്നെ തനിച്ചു ആക്കി പോകില്ലേ...പിന്നെ വീണ്ടും ഞാൻ ആ ക്രൂരത ഒക്കെ സഹിച്ചു ജീവിക്കണം. ഇപ്പോൾ പലതും അവർ എന്നോട് കാണിക്കുന്നു എങ്കിലും എല്ലാം പറഞ്ഞു കെട്ടിപിടിച്ചു കരയാൻ എനിക്കു ടീച്ചർ 'അമ്മ ഉണ്ട് .ടീച്ചർ 'അമ്മ പോയാൽ ഞാൻ എന്ത് ചെയ്യും... എന്നു പറഞ്ഞു അവൾ കരഞ്ഞു...
ടീച്ചർ അവളെ കെട്ടിപിടിച്ചു പറഞ്ഞു നീ ഒറ്റക്ക് ആകില്ല കുട്ടി , അവരുടെ പീഡനങ്ങൾ ഏൽക്കാൻ ഞാൻ നിന്നെ അവർക്ക് വിട്ടു കൊടുക്കില്ല മോള് വിഷമിക്കേണ്ട കേട്ടോ..ടീച്ചർ 'അമ്മ ഉണ്ടാക്കും എന്നും...
ആ വാക്കുകൾ ഉറച്ചത് ആയിരുന്നു...
ഇപ്പോൾ സന്തോഷം ആയില്ലേ എന്റെ കുട്ടിക്ക് ഇനി ഒരാഴ്ച യുള്ളൂ പരീക്ഷ ക്കു ഇനി മുതൽ അവരൊക്കെ കിടന്നു കഴിഞ്ഞു മോള് രാത്രിയിൽ ടീച്ചർ അമ്മയുടെ അടുത്തേക്ക് വരണം അവിടെ വെച്ചു ഞാനും ഋഷി യും കൂടി നിന്നെ പഠിപ്പിക്കാം കേട്ടോ...
പരീക്ഷ കഴിയും വരെ എല്ല ദിവസവും എല്ലാരും ഉറങ്ങി കഴിഞ്ഞു 10 മണി ആകുമ്പോൾ ടീച്ചറുടെ വീട്ടിലേക്കു പോകും അവിടെ ഇരുന്നു 2 മണി വരെ
പഠിക്കും തിരുച്ചു വീട്ടിൽ വരും ആദ്യ ദിവസങ്ങളിൽ ടീച്ചർ പറഞ്ഞു കൊടുത്തു പിന്നീട് ഉറക്കം നിൽക്കാൻ ഉള്ള ബുദ്ധിമുട്ടു കൊണ്ടു ആ ധൗദ്യം ഋഷിയെ ഏല്പിച്ചു ഋഷി ആ ധൗദ്യം ഭംഗി ആയി തന്നെ കൊണ്ട്
💬 Comments
View all comments