0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 623
ഒരു ചിരി ആണ് വന്നത് എങ്കിൽ എന്റെ കൈ ൽ ഒരു പൊതി ചോറ് ഉണ്ട് നമ്മുക്ക് ഇതു ഒന്നിച്ചു കഴിക്കാം... വേണ്ട ടീച്ചർ എനിക്കു വിശപ്പില്ലാ... ആ സമയം ഞാൻ പൊതി അഴിച്ചു ഒരു പിടി ചോറും വെണ്ടക്ക മിഴക്കു പുരട്ടിയും എടുത്തു ഒരു അമ്മയുടെ വാത്സല്യത്തോടെ ഞാൻ അവൾക് നീട്ടി അവളുടെ മിഴികൾ നിറഞ്ഞു അതു ഒരു കണ്ണീർ ആയി താഴേക്കു പതിച്ചു...അവൾ വാ പൊളിച്ചു ഞാൻ ആ വായിലേക്ക് ആ ഉരുള ചോറ് വെച്ചു... ആ മുഖം കണ്ടപ്പോൾ അവൾ പറയാതെ എനിക്കു മനസ്സിലായി അവൾക് 'അമ്മ ഇല്ല എന്നും ആദ്യമായി ഒരു അമ്മയുടെ വാത്സല്യം ഒരു ഉരുള ചൊറിലൂടെ അറിഞ്ഞത് ആണ് എന്ന്... ആ പൊതി ചോറിൽ നിന്നു തുടങ്ങിയ ബന്ധം ഇന്ന് എന്റെ സ്വന്തം മോളായി മാറി കഴിഞ്ഞു... ഇനി അവൾ ന്റെ മാത്രം കുഞ്ഞു ആയി മാറണം ഇനി ആരും അവളെ വേദനിപ്പിക്കരുത്.... അങ്ങനെ കിടന്നു ഉറങ്ങി... ലക്ഷ്മി യുടെ പരീക്ഷ അടുത്തു വന്നു 10 ആം ക്ലാസ്സിലെ പരീക്ഷ അടുത്ത വരാം തുടങ്ങുക അന്ന് എല്ല കുട്ടികളും സന്തോഷത്തോടെ ഇരുന്നു പഠിക്കുന്നു ഒരു ദിവസം സ്കൂൾ വിട്ടു വരുമ്പോൾ ടീച്ചർ ഒരുപാട് കാര്യങ്ങൾ പരീക്ഷയെ കുറിച്ചു പറഞ്ഞു കൊടുത്തു പക്ഷെ ലക്ഷ്മി ഇതു ഒന്നും ശ്രെദ്ധിക്കാതെ നടക്കുന്നു ആ മുഖത്തു ഒരു മ്ലാനത,സങ്കടം വന്നു മൂടി കെട്ടി ഇരിക്കുന്ന പോലെ... (ഋഷി എപ്പോളും പറയും ലക്ഷ്മി യുടെ മനസിൽ എന്തെങ്കിലും വിഷമം ഉണ്ടേൽ അതു ആ മുഖത്തു

💬 Comments

View all comments