0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 622
നമ്മൾ പോയാൽ അവൾ എന്തു ചെയ്യും അമ്മേ... അവളെ എല്ലാരും കൂടി കൊന്നു കളയും... അറിയാം മോനെ ദൈവം ഒരു വഴി കാണിക്കും.. മോൻ ഉറങ്ങിക്കോ നാളെ രാവിലെ വൈദ്യർ അപ്പൂപ്പൻ വരും ടീച്ചർ മുറിയിൽ വന്നു കിടന്നു എങ്കിലും മനസു നിറയെ ലക്ഷ്മി ആയിരുന്നു...ഒപ്പം ഋഷി പറഞ്ഞ കാര്യങ്ങളും ഇവിടുത്തെ ജീവിതം ഇനി ഏറിയാൽ 3 മാസം കൂടി അതു കഴിഞ്ഞാൽ പാലക്കാട് ഇനിയുള്ള ഋഷി യുടെ ചികിത്സ കോട്ടക്കൽ ആര്യ വൈദ്യശാല ൽ മതി എന്നു പക്ഷെ ലക്ഷ്‌മി അവളെ വിട്ടു എങ്ങനെ പോകാൻ കഴിയും... ആദ്യം ഞാൻ അവളെ കണ്ടത് സ്കൂളിൽ താമസിച്ചു വരുന്നതിനു ഹെഡ്മാഷ് ഇന്റെ തല്ലു കൊള്ളുന്നതാ പിന്നീട് പല ടീച്ചർ മാർ പറഞ്ഞു അറിഞ്ഞു സ്കൂളിന്റെ വാഗ്ദാനം ആണ് അവൾ... ഒരു ദിവസം ഉച്ച ഊണ് സമയത്തു കുട്ടികൾ ഊണ് കഴിക്കുമ്പോൾ ആണ് ഞാൻ ആ കുട്ടിയെ ശ്രെദ്ധിക്കുന്നെ... സ്കൂളിലെ ഉച്ചഊണു സമയത്തു ആൽ മര ചുവട്ടിൽ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന കുട്ടി അടുത്തു ചെന്നു ഞാൻ ഉം ഇരുന്നു എന്നെ കണ്ടപാടെ അവിടെ നിന്നു ചാടി എഴുനേറ്റ അവൾ എന്റെ ഒപ്പം പിടിച്ചു ഇരുത്തി ചോദിച്ചു എന്തേ ഊണ് കഴിക്കുന്നില്ലേ...? ഇല്ല ടീച്ചർ ഞാൻ ഉച്ചക്ക് കഴിക്കാറില്ല...എന്റെ അന്നം ഈ മരച്ചുവട്ടിലെ ഈ ഇളം തെന്നൽ ആണ് എങ്കിൽ ഞാനും ഈ ഇളം തെന്നൽ ഭക്ഷിക്കാം ഇന്ന്...
ആയോ വേണ്ട ഞാൻ എല്ല ദിവസവും എങ്ങനെ ആണ് ടീച്ചർ ഇന് അതു ഒന്നും ശീലം ഇല്ല...ന്റെ മുഖത്തു

💬 Comments

View all comments