Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
ലക്ഷ്മി...
ഞാൻ ആദ്യം ഋഷിയെ ഒബ്സർവഷൻ ചെയ്തപ്പോൾ പെണ്ണുങ്ങളോടെ ഒരു സോഷ്യൽ distance കീപ് ചെയ്ത ആള് ഇപ്പോൾ കാർത്തിക ഓടു വളരെ മാന്യം ആയി പെരുമാറി ഋഷി ഉദര ഭൂതകാലം ഒരു കേട്ടു കഥ അകാൻ അവൾക്കു സാധിച്ചു ഇനി അവൻ പഴയ പോലെ വായലന്റെ ആക്കില്ല
എന്നാലും ഒന്നി ശ്രെധികണം....
അപ്പോൾ എത്രയൊക്കെ ഉള്ളു ടീച്ചർ...7 ദിവസം കഴിഞ്ഞു ന്റെ ആളുകൾ തന്നെ ഋഷിയെ തിരിച്ചു എത്തിക്കും...
ടീച്ചർ തുടർന്നു
സർ കുറച്ചു നാളായി ഞാൻ എന്നോട് തന്നെ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ഉണ്ട് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അതിന്റെ ഉത്തരം ചിലപ്പോൾ സർ ഇന് തരാൻ കഴിയും...
ടീച്ചർ ചോദിക്ക്... എന്താ അറിയണ്ടേ...?
ലക്ഷ്മിയെ കുറിച്ചു...
ആരാണ് ലക്ഷ്മി... ലക്ഷ്‌മി ഉം നമ്പൂതിരി യും തമ്മിൽ എന്താ ബന്ധം...
ഹമ്മം പറയാം...
ലക്ഷ്മി യുടെ 'അമ്മ ദേവകി എന്റെ മകൾ അന്ന് എന്റെ അതേ ചോര
ദേവകി യുടെ അമ്മ സരസ്വതി ന്റെ അമ്മാവന്റെ മകൾ ഒരു മഴയുള്ള ദിവസം വളരെ അവിചാരിതം ആയി സംഭവിക്കാൻ പാടില്ലാത്ത ഒന്നു എനിക്കു സംഭവിച്ചു സരസ്വതി ഗർഭിണി ആയി ഒടുവിൽ അവൾ ഒരു പെണ്കുഞ്ഞിന് ജന്മം നൽകി ഞാൻ ആണ് അവൾടെ അച്ഛൻ എന്നു ആരോടും പറഞ്ഞില്ല ഇല്ലാത്തിന്റെ മാനം കാക്കാൻ ന്റെ അച്ഛൻ അതു എല്ലാം മൂടി വെച്ചു ദേവകിക്കു 18 വയസു ആയപ്പോൾ ആണ് ഞാൻ അറിയുന്നെ..ദേവകി ന്റെ മകൾ ആണ് എന്ന്
അച്ഛൻ തമ്പുരാൻ സരസ്വതിയെ മകളെ കൊല്ലാൻ ആളെ
💬 Comments
View all comments