Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
അയച്ചു അതു അറിഞ്ഞു അതിൽ നിന്ന് രക്ഷിക്കാൻ ഞാൻ എന്റെ ഒറ്റ സുഹൃത്തു ആയ രമേശൻ നെ അയച്ചത് പക്ഷെ അവൻ ദേവകിയെ മാത്രമേ രക്ഷിക്കാൻ ആയുള്ളൂ ഊമ ആയ ദേവകിയെ കൂടി അവൻ നാടുവിട്ടു..ഒടുവിൽ കുറെ നാളുകൾക്കു ശേഷം നാട്ടിൽ തിരിച്ചു എത്തി...അന്ന് ദേവകി അവന്റെ ഭാര്യ ആയിരുന്നു...
രമേശൻ ന്റെ പേരിൽ ഉള്ള സ്വത്തുക്കൾ കണ്ടു രമേശന്റെ അമ്മാവൻ സുകുമാരൻ സ്വന്തം മോളെ രമേശൻ കൊണ്ട് കെട്ടിച്ചു സ്വത്തുക്കൾ കൈക്കലാക്കാൻ നോക്കിയപ്പോൾ അന്ന് രമേശൻ എങ്ങനെ ഒരു സാഹസം കാണിച്ചത് അതോടു കൂടി സുകുമാരൻ അവനോട് പക ആയി
ദേവകി യുടെ മരണം അതു കൊലപാതകം ആയിരുന്നു അതു ചെയ്തത് ആര് എന്നു അറിയില്ല സുകുമാരൻ അകാൻ സാധ്യത എന്ന എല്ലാരും വിശ്വസിച്ചത്...പിന്നീട് രമേശന്റെ സ്വത്തു കണ്ടു മോഹിച്ചു തന്നെ സുകുമാരൻ രമേശൻ ട്രാപ്പിൽ ആക്കി മകളെ കൊണ്ടു കെട്ടിച്ചു...എല്ലാം സ്വത്തിനു വേണ്ടി മാത്രം...
പക്ഷെ ഒന്നും അവർക്ക് കിട്ടില്ല എല്ലാം ലക്ഷ്മിയുടെ പേരിൽ ആയി കഴിഞ്ഞു....
ടീച്ചർ തുടർന്നു
പിന്നെ എന്തിനാ സർ ആ പാവം കുട്ടിയെ അവിടെ ഇട്ടു നരകയാതന അനുഭവിപ്പിച്ചത്... ഈ ചെറുപ്രായത്തിൽ എന്തൊക്കെ ആ കുട്ടി അനുഭവിച്ചു ചൂട് വെള്ളം വരെ അവർ അവളുടെ ദേഹത്തു കോരി ഒഴിച്ചില്ലേ....എന്തിന് കൊല്ലാൻ വരെ ശ്രെമിച്ചു അവർ... സർ ഇന് ആ നരകത്തിൽ നിന്ന് ഒന്നു രക്ഷിച്ചു കൂടയിരുന്നോ ആ പാവത്തിനെ...?
നമ്പൂതിരി തുടർന്നു
അറിയാം ടീച്ചറെ അതു ഒരുപാട് അണിഭവിച്ചു എന്നു പക്ഷെ പലപ്പോഴും ലക്ഷ്മി ഓടു ഞാൻ പറഞ്ഞു
💬 Comments
View all comments