0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 630
അവിടെ നിൽകണ്ട മോള് ഇവിടെ വന്നു നില്ക്കു എന്നു എല്ലാം...പക്ഷെ അവൾ കൂട്ടാക്കിയില്ല അതിനു അവൾ പറഞ്ഞ മറുപടി അവൾ പൊന്നാൽ അച്ഛനെ അവർ കൊല്ലും...അച്ഛനെ അവൾക് രക്ഷിക്കണം എന്നു അതു കൊണ്ടു പിന്നെ ഞാനും അനന്ദനും ഇടപെട്ട് സുകുമാരൻ കൊണ്ടു പറയിപ്പിച്ചു അങ്ങനെ ക്രൂരത ഒക്കെ നിർത്തി എന്നാലും അവൾക് ഭ്രാന്തു പിടിക്കുമ്പോൾ വീണ്ടും തുടങ്ങും
ഇനി രമേശൻ ഇല്ല ഇനി അതിനെ അവിടെ നിർത്തുന്നത് അപകടം ആണ്... ടീച്ചർ പോയാൽ ഞാൻ അതിനെ ഈ നാട്ടിൽ നിന്ന് കൊണ്ട് പോകും എല്ലാത്തിനും ഞാൻ വഴി കണ്ടിട്ടുണ്ട്...ആനന്ദൻ അറിയാം എല്ലാം കുറിച്ച് നാൾ മുൻപ് അവനോടു ഞാൻ എല്ലാം പറഞ്ഞു ഇനി എനിക്കു എന്തേലും പറ്റിയാലും അവൾക് അവൻ ഉണ്ടാകും തുണ.... ഒരു കാര്യം കൂടി ടീച്ചർ അറിയണം... രമേശന്റെ മരണം അതും കൊലപാതകം തന്നെ... അതു ചെയ്തത് ദേവദത്തൻ ദേവദത്തൻ..?? സുഭദ്ര യുടെ അമ്മയുടെ സഹോദരന്റെ മകൻ തനി ഗുണ്ട.. അവനെ മാത്രമേ എനിക്കു പേടി ഉള്ളു... ടീച്ചർ തുടർന്നു ഇന്ന് ലക്ഷ്മിക്ക് സ്വന്തം എന്നു പറയാൻ അവൾ അറിയാത്ത അവൾടെ ഈ മുത്തശ്ശൻ മാത്രമേ ഉള്ളു അപ്പോൾ സർ ഇനോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ....? ഞാൻ പോകുമ്പോൾ ലക്ഷ്മിയെ കൂടെ കൂട്ടിക്കോട്ടെ... അവൾ ഈ ഒരു വർഷം എന്റെ മോള് ആയിരുന്നു അവൾ ഇല്ലാതെ പോകാനും എനിക്കു മനസു വരുന്നില്ല പൊന്നു പോലെ നോക്കികൊളം പടുപ്പിച്ചോളാം സ്വന്തം മോളെ പോലെ ഒരു കുറവും വരുതില്ല...എനിക്കു അറിയാം ടീച്ചർ പലപ്പോഴും ആ വീട്ടിൽ

💬 Comments

View all comments