Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
വരുമ്പോൾ ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട് നിങ്ങളുടെ സ്നേഹം അവൾ ടീച്ചറെ അമ്മെ എന്നു വിളിക്കുന്നതും അതു ഒരു മാതൃ വാത്സല്യം ആയി എനിക്കു പലപ്പോഴും തോന്നിട്ടുണ്ട്....
അതു കൊണ്ട് ഞാൻ ആനന്ദൻ ഓടു ഒന്നി സംസാരികട്ടെ ഇതിനു എന്തേലും നിയമ നടപടി ഉണ്ടോ എന്ന്...
ഞാൻ ഇറങ്ങുന്നു സർ...
ശെരി ടീച്ചർ ഋഷി യെ ഡിസ്ചാർജ് ചെയുന്ന ദിവസം ഞാൻ വിളിക്കാം അന്ന് ആനന്ദൻ ഉം ഉണ്ടാകും... ടീച്ചർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു അന്ന് ഒരു തീരുമാനം എടുക്കാം..
പിന്നെ 3 ദിവസങ്ങൾക്കു ശേഷം
ഒരു ദിവസം രാവിലേ ലക്ഷ്മി തന്റെ പണികൾ എല്ലാം തീർത്തു...
ടീച്ചർ തന്ന ഒരു കഥ വായിക്കുന്ന സമയം
പുറത്തു
കുറച്ചു ദിവങ്ങൾക്കു ശേഷം എസ് എസ് എൽ സി പരീക്ഷ ഫലം വന്നു
ലക്ഷ്മി 90% മാർക്ക് ഓടെ പാസ്സ് ആയി അതു അറിഞ്ഞ ടീച്ചേർക്ക വളരെ അധികം സന്തോഷം ആയി
മേയ് പകുതിയോടെ തിരിക്കണം
ജൂണിൽ പുതിയ സ്കൂൾ ഇൽ ജോയിൻ ചെയണം അതിനു മുൻപ് കോട്ടക്കൽ ഇൽ ഋഷിയുടെ കാര്യം ശരി പെടുത്തണം
ഹമ്മം എന്നു മേയ് 1
ഋഷി യുടെ മനസും ശരീരവും ഇപ്പോൾ ഏകദേശം പാകപ്പെട്ടു വരുന്നു
ഇനി ഒരു ഏഴു ദിവസം കൂടി കഴിഞ്ഞാൽ ന്റെ ട്രീറ്റ്‌മെന്റ് പൂർത്തിയാകും ...
ഇപ്പോൾ കാലിന്റെ പ്രശനം ഒഴിച്ചാൽ എല്ല വികാരങ്ങളും അവൻ തിരിച്ചും അറിയാൻ പറ്റുന്നുണ്ട്.
ഇനി ഒരു പെണ്കുട്ടിയും ആയി ഉള്ള ജീവിതത്തിലേക്ക് കടക്കുമ്പോൾ അത്യാവിഷം വേണ്ടത് ഒന്നാണ് കാമം അതു ഇപ്പോൾ അവനു
💬 Comments
View all comments