Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
തിരിച്ചറിയാൻ പറ്റുന്നുണ്ട് പക്ഷെ അവൻ ഒരിക്കലും ഒരു അച്ഛൻ ആകില്ല...
അതിനും ഒരു ട്രീറ്റ്‌മെന്റ് വേണ്ടി വരും
പിന്നെ പഴയ ആ ട്രാജഡി ഇൽ നിന്നു മനസു ഒന്നു മോചിപ്പിച്ചു വരുന്നതെ ഉള്ളു. അതു ഒരു പെണ്ണിന്
സാന്നിധ്യം കൊണ്ടു സാധ്യം ആക്കുന്നു.... ഓട് പക്ഷെ അത് ലക്ഷ്മി ആയിരിക്കാം...മറ്റേ കുട്ടിയുടെ പേരും ലക്ഷ്‌മി എന്നു ആയിരുന്നു അല്ലെ..
അതേ നമ്പൂതിരി... ശ്രീ ലക്ഷ്മി...ഞാൻ ആദ്യം ഋഷിയെ ഒബ്സർവഷൻ ചെയ്തപ്പോൾ പെണ്ണുങ്ങളോടെ ഒരു സോഷ്യൽ distance കീപ് ചെയ്ത ആള് ഇപ്പോൾ കാർത്തിക ഓടു വളരെ മാന്യം ആയി പെരുമാറി ഋഷി ഉദര ഭൂതകാലം ഒരു കേട്ടു കഥ അകാൻ അവൾക്കു സാധിച്ചു ഇനി അവൻ പഴയ പോലെ വായലന്റെ ആക്കില്ല
എന്നാലും ഒന്നി ശ്രെധികണം....
അപ്പോൾ എത്രയൊക്കെ ഉള്ളു ടീച്ചർ...7 ദിവസം കഴിഞ്ഞു ന്റെ ആളുകൾ തന്നെ ഋഷിയെ തിരിച്ചു എത്തിക്കും...
ടീച്ചർ തുടർന്നു
സർ കുറച്ചു നാളായി ഞാൻ എന്നോട് തന്നെ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ഉണ്ട് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അതിന്റെ ഉത്തരം ചിലപ്പോൾ സർ ഇന് തരാൻ കഴിയും...
ടീച്ചർ ചോദിക്ക്... എന്താ അറിയണ്ടേ...?
ലക്ഷ്മിയെ കുറിച്ചു...
ആരാണ് ലക്ഷ്മി... ലക്ഷ്‌മി ഉം നമ്പൂതിരി യും തമ്മിൽ എന്താ ബന്ധം...
ഹമ്മം പറയാം...
ലക്ഷ്മി യുടെ 'അമ്മ ദേവകി എന്റെ മകൾ അന്ന് എന്റെ അതേ ചോര
ദേവകി യുടെ അമ്മ സരസ്വതി ന്റെ അമ്മാവന്റെ മകൾ ഒരു മഴയുള്ള ദിവസം വളരെ അവിചാരിതം ആയി സംഭവിക്കാൻ പാടില്ലാത്ത ഒന്നു
💬 Comments
View all comments