0%

Chapter Title : ലക്ഷ്മി 1 [നാഗവല്ലി]

Author : Kambikathakal Read All Parts 631
എനിക്കു സംഭവിച്ചു സരസ്വതി ഗർഭിണി ആയി ഒടുവിൽ അവൾ ഒരു പെണ്കുഞ്ഞിന്‌ ജന്മം നൽകി ഞാൻ ആണ് അവൾടെ അച്ഛൻ എന്നു ആരോടും പറഞ്ഞില്ല ഇല്ലാത്തിന്റെ മാനം കാക്കാൻ ന്റെ അച്ഛൻ അതു എല്ലാം മൂടി വെച്ചു ദേവകിക്കു 18 വയസു ആയപ്പോൾ ആണ് ഞാൻ അറിയുന്നെ..ദേവകി ന്റെ മകൾ ആണ് എന്ന് അച്ഛൻ തമ്പുരാൻ സരസ്വതിയെ മകളെ കൊല്ലാൻ ആളെ അയച്ചു അതു അറിഞ്ഞു അതിൽ നിന്ന് രക്ഷിക്കാൻ ഞാൻ എന്റെ ഒറ്റ സുഹൃത്തു ആയ രമേശൻ നെ അയച്ചത് പക്ഷെ അവൻ ദേവകിയെ മാത്രമേ രക്ഷിക്കാൻ ആയുള്ളൂ ഊമ ആയ ദേവകിയെ കൂടി അവൻ നാടുവിട്ടു..ഒടുവിൽ കുറെ നാളുകൾക്കു ശേഷം നാട്ടിൽ തിരിച്ചു എത്തി...അന്ന് ദേവകി അവന്റെ ഭാര്യ ആയിരുന്നു... രമേശൻ ന്റെ പേരിൽ ഉള്ള സ്വത്തുക്കൾ കണ്ടു രമേശന്റെ അമ്മാവൻ സുകുമാരൻ സ്വന്തം മോളെ രമേശൻ കൊണ്ട് കെട്ടിച്ചു സ്വത്തുക്കൾ കൈക്കലാക്കാൻ നോക്കിയപ്പോൾ അന്ന് രമേശൻ എങ്ങനെ ഒരു സാഹസം കാണിച്ചത് അതോടു കൂടി സുകുമാരൻ അവനോട് പക ആയി ദേവകി യുടെ മരണം അതു കൊലപാതകം ആയിരുന്നു അതു ചെയ്തത് ആര് എന്നു അറിയില്ല സുകുമാരൻ അകാൻ സാധ്യത എന്ന എല്ലാരും വിശ്വസിച്ചത്...പിന്നീട് രമേശന്റെ സ്വത്തു കണ്ടു മോഹിച്ചു തന്നെ സുകുമാരൻ രമേശൻ ട്രാപ്പിൽ ആക്കി മകളെ കൊണ്ടു കെട്ടിച്ചു...എല്ലാം സ്വത്തിനു വേണ്ടി മാത്രം... പക്ഷെ ഒന്നും അവർക്ക് കിട്ടില്ല എല്ലാം ലക്ഷ്മിയുടെ പേരിൽ ആയി കഴിഞ്ഞു.... ടീച്ചർ തുടർന്നു പിന്നെ എന്തിനാ സർ ആ പാവം കുട്ടിയെ അവിടെ ഇട്ടു

💬 Comments

View all comments