Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
നരകയാതന അനുഭവിപ്പിച്ചത്... ഈ ചെറുപ്രായത്തിൽ എന്തൊക്കെ ആ കുട്ടി അനുഭവിച്ചു ചൂട് വെള്ളം വരെ അവർ അവളുടെ ദേഹത്തു കോരി ഒഴിച്ചില്ലേ....എന്തിന് കൊല്ലാൻ വരെ ശ്രെമിച്ചു അവർ... സർ ഇന് ആ നരകത്തിൽ നിന്ന് ഒന്നു രക്ഷിച്ചു കൂടയിരുന്നോ ആ പാവത്തിനെ...?
നമ്പൂതിരി തുടർന്നു
അറിയാം ടീച്ചറെ അതു ഒരുപാട് അണിഭവിച്ചു എന്നു പക്ഷെ പലപ്പോഴും ലക്ഷ്മി ഓടു ഞാൻ പറഞ്ഞു അവിടെ നിൽകണ്ട മോള് ഇവിടെ വന്നു നില്ക്കു എന്നു എല്ലാം...പക്ഷെ അവൾ കൂട്ടാക്കിയില്ല അതിനു അവൾ പറഞ്ഞ മറുപടി അവൾ പൊന്നാൽ അച്ഛനെ അവർ കൊല്ലും...അച്ഛനെ അവൾക് രക്ഷിക്കണം എന്നു
അതു കൊണ്ടു പിന്നെ ഞാനും അനന്ദനും ഇടപെട്ട് സുകുമാരൻ കൊണ്ടു പറയിപ്പിച്ചു അങ്ങനെ ക്രൂരത ഒക്കെ നിർത്തി എന്നാലും അവൾക് ഭ്രാന്തു പിടിക്കുമ്പോൾ വീണ്ടും തുടങ്ങും
ഇനി രമേശൻ ഇല്ല ഇനി അതിനെ അവിടെ നിർത്തുന്നത് അപകടം ആണ്... ടീച്ചർ പോയാൽ ഞാൻ അതിനെ ഈ നാട്ടിൽ നിന്ന് കൊണ്ട് പോകും എല്ലാത്തിനും ഞാൻ വഴി കണ്ടിട്ടുണ്ട്...ആനന്ദൻ അറിയാം എല്ലാം കുറിച്ച് നാൾ മുൻപ് അവനോടു ഞാൻ എല്ലാം പറഞ്ഞു ഇനി എനിക്കു എന്തേലും പറ്റിയാലും അവൾക് അവൻ ഉണ്ടാകും തുണ....
ഒരു കാര്യം കൂടി ടീച്ചർ അറിയണം... രമേശന്റെ മരണം അതും കൊലപാതകം തന്നെ...
അതു ചെയ്തത് ദേവദത്തൻ
ദേവദത്തൻ..??
സുഭദ്ര യുടെ അമ്മയുടെ സഹോദരന്റെ മകൻ തനി ഗുണ്ട..
അവനെ മാത്രമേ എനിക്കു പേടി ഉള്ളു...
ടീച്ചർ തുടർന്നു
ഇന്ന് ലക്ഷ്മിക്ക് സ്വന്തം എന്നു പറയാൻ അവൾ അറിയാത്ത അവൾടെ
💬 Comments
View all comments