Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
ഈ മുത്തശ്ശൻ മാത്രമേ ഉള്ളു അപ്പോൾ സർ ഇനോട് ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ....?
ഞാൻ പോകുമ്പോൾ ലക്ഷ്മിയെ കൂടെ കൂട്ടിക്കോട്ടെ... അവൾ ഈ ഒരു വർഷം എന്റെ മോള് ആയിരുന്നു അവൾ ഇല്ലാതെ പോകാനും എനിക്കു മനസു വരുന്നില്ല പൊന്നു പോലെ നോക്കികൊളം പടുപ്പിച്ചോളാം സ്വന്തം മോളെ പോലെ ഒരു കുറവും വരുതില്ല...എനിക്കു അറിയാം ടീച്ചർ പലപ്പോഴും ആ വീട്ടിൽ വരുമ്പോൾ ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട് നിങ്ങളുടെ സ്നേഹം അവൾ ടീച്ചറെ അമ്മെ എന്നു വിളിക്കുന്നതും അതു ഒരു മാതൃ വാത്സല്യം ആയി എനിക്കു പലപ്പോഴും തോന്നിട്ടുണ്ട്....
അതു കൊണ്ട് ഞാൻ ആനന്ദൻ ഓടു ഒന്നി സംസാരികട്ടെ ഇതിനു എന്തേലും നിയമ നടപടി ഉണ്ടോ എന്ന്...
ഞാൻ ഇറങ്ങുന്നു സർ...
ശെരി ടീച്ചർ ഋഷി യെ ഡിസ്ചാർജ് ചെയുന്ന ദിവസം ഞാൻ വിളിക്കാം അന്ന് ആനന്ദൻ ഉം ഉണ്ടാകും... ടീച്ചർ പറഞ്ഞ കാര്യങ്ങളെ കുറിച്ചു അന്ന് ഒരു തീരുമാനം എടുക്കാം..
പിന്നെ 3 ദിവസങ്ങൾക്കു ശേഷം
ഒരു ദിവസം രാവിലേ ലക്ഷ്മി തന്റെ പണികൾ എല്ലാം തീർത്തു...
ടീച്ചർ തന്ന ഒരു കഥ വായിക്കുന്ന സമയം
പുറത്തു
ഒരു സ്കൂട്ടർ നിർത്തുന്ന ശബ്ദം ...
അപ്പോൾ അതാ സ്കൂട്ടർ സ്റ്റാൻഡ് ഇത് വെച്ചു ഉമ്മറത്തേക്ക് കയറുന്ന ദേവദത്തൻ
അല്പം സമയം കുശാലനുവേഷണത്തിന് ശേഷം...
അവൻ സുഭദ്ര ഓട് പറഞ്ഞു
ചാവേണ്ടവൻ ഒക്കെ ചത്തിലെ ഇനി നിനക്കും നമ്മുടെ മക്കൾക്കും ഈ കണ്ട സ്വത്തുക്കൾ ഒക്കെ ആയി സുഖം ആയി ജീവിക്കാമല്ലോ..?
അതു കേട്ടപ്പോൾ ലക്ഷ്മി യുടെ ഉള്ളു
💬 Comments
View all comments