Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
അസുഖ വന്നാൽ ചിലപ്പോൾ ഭർത്താവ് തിരിഞ്ഞു നോക്കില്ല
പക്ഷെ ഭാര്യ അങ്ങനെ അല്ല അവൾ അമ്മയാണ് ആ അമ്മയുടെ വാത്സല്യവും സ്നേഹവും എല്ലാം നിറഞ്ഞ ഒരു മനസു ഉണ്ട് അവൾക്കു അതു കൊണ്ടു ഏത് അവസ്ഥയിലും അവൾ പിടിച്ചു നിൽക്കും അല്ലെ
എനിക്കു ഒരു മോശം അവസ്ഥ വന്നപ്പോൾ എന്നെ എട്ടേച്ചു പോയ സൗപർണിക യെ പോലെ അല്ല അല്ലെ അമ്മേ.....
ടീച്ചർ തുടർന്നു മോനെ നീ ഇപ്പോളും അതൊക്കെ ഓർക്കാറുണ്ടോ ...'അമ്മ പറഞ്ഞിട്ടില്ലേ അതു ഒരു അടഞ്ഞ അധ്യായം അന്ന് എന്റെ മോൻ ഇനി അത് ഓർകരുത്...പ്ലീസ്...
ഇല്ല 'അമ്മ ഞൻ അതു ഓർക്കാറില്ല പക്ഷെ പലതും മറക്കാൻ കഴിയില്ലല്ലോ അങ്ങനെ ഓർത്തു പോയതാ... സാരമില്ല...മോനെ
പിന്നെ അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ട്
എനിക്കും മോനോടും ഒരു കൂട്ടം പറയാൻ ഉണ്ട്
അന്നോ എങ്കിൽ 'അമ്മ പറ...
അല്ല മോൻ പറ മോൻ അല്ലെ ആദ്യം പറയാൻ തുടങ്ങിയെ...
ശരി
എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല അമ്മക്ക് ഇഷ്ടമാകുമോ എന്നും അറിയില്ല
അമ്മക്ക് അറിയല്ലോ അന്നത്തെ ആ സംഭവത്തിനു ശേഷം പെണ്ണ് എന്ന വർഗത്തെ ഞൻ വെറുത്തു പോയിരുന്നു പക്ഷെ അമ്മയുടെ ആ ചെല്ല കുട്ടി വന്നതിനു ശേഷം ന്റെ ജീവിതം ഒക്കെ മാറിയത് പോലെ ആയി...അതു വരെ പെണ്ണിനോട് തോന്നിയ ദേഷ്യം പതിയെ കുറഞ്ഞു വന്നു...ഇപ്പോൾ ന്തോ അവൾ ന്റെ അന്ന് എന്നു ഒരു തോന്നൽ....
'അമ്മ അടുത്ത ദിവസം ചെറിയമ്മവൻ വരും അപ്പോൾ നമ്മൾ പോകും പോകുമ്പോൾ അവളെ കൂടി
💬 Comments
View all comments