Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
കൊണ്ടു പോകാം 'അമ്മ നമ്മുടെ ഒപ്പം
എനിക്കു ഇഷ്ടമാ അവളെ എനിക്കു അവളെ പ്രണയിച്ചു കല്യാണം കഴിച്ചത് കൊള്ളാം എന്നു ഉണ്ട്.... എന്താ അമ്മയുടെ അഭിപ്രായം
ഋഷി യുടെ വാക്കുകൾ കേട്ടപ്പോൾ ടീച്ചറുടെ മനസിൽ ഒരു ആയിരം പൂതിരികൾ കത്തി...എനന്നാലും ടീച്ചർ അതു ഒന്നും പറയാതെ ടീച്ചർ തുടർന്ന്...
മോനെ നീ പറയുന്നത് ശരി ആണ് പക്ഷെ അവളുടെ ഇഷ്ട്ടം കൂടി ചോദികണ്ടേ...അവളുടെ മനസിൽ എന്താ എന്നു ആർക്കു അറിയാം...
അമ്മേ ആ അവൾക്കു ഇഷ്ട കുറവ് ഒന്നുമില്ല അവളോട് ഞാൻ നേരത്തെ ഇതു പറഞ്ഞിരുന്നു അവൾക്കു ഒന്നേ ഉള്ളു ആഗ്രഹം പഠിച്ചു അമ്മയെ പോലെ ഒരു ടീച്ചർ ആവണം.... പിന്നെ എന്റെ ഭൂത കാലം ഒന്നും അവള് അറിയില്ല...അതു ഞാൻ തന്നെ അവളോട് പറഞ്ഞോളാം പതിയെ ഇപ്പോൾ അത് പറയാൻ എനിക്കു സാധിക്കില്ല...
ശരി മോനെ എങ്കിൽ 'അമ്മ തന്നെ അവളോട് സംസാരിക്കാം...
അവൾക്കു കുഴപ്പം.ഇല്ല എങ്കിൽ പോകുന്നതിനു മുൻപ് ഇവിടെ വെച്ചു നിങ്ങളുടെ വിവാഹം നടത്തണം..
പക്ഷെ അമ്മേ അവളുടെ പ്രായം...ഋഷി ഒന്നു ആലോചിച്ചു...
അതു പേടിക്കണ്ട മോനെ സുഭദ്ര യുടെ ക്രൂര പീഡനം എട്ടു വാങ്ങേണ്ടി വന്നത് കൊണ്ടു ഒരു വർഷം അവൾക്കു സ്കൂളിൽ പോകാൻ സാധിച്ചില്ല... ഇപ്പോൾ അവൾ 18 പൂർത്തിയായി...
ഞൻ മോളോട് സംസാരിച്ചിട്ടു അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ വക്കിൽ സർ നോട് പറയാം...
പിറ്റേ ദിവസം ടീച്ചർ നേരെ പോയത് ലക്ഷ്‌മി യുടെ വീട്ടിലേക്കു ആണ് അവിടെ പിന്നിൽ നിന്ന് ചെറിയ ഒച്ചയും ബഹളവും ഒക്കെ കേൾക്കുന്നു
💬 Comments
View all comments