Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
ലക്ഷ്മി യുടെ കുസൃതി നിറഞ്ഞ വാക്കുകൾ അവൾ ആരോടോ സംസാരിക്കുന്നതു പോലെ തോന്നി..
ടീച്ചർ പതിയെ ചയിപ്പിലേക്കു ചെന്നു നോക്കി അവിടെ ഒരു കോണിൽ തന്റെ പ്രിയ കൂട്ടുകാരനോട് സംസാരിക്കുവാറുണ് അവൾ....
"എന്റെ കൃഷ്ണാ.... നീ തന്നെ ഒന്നു ആലോചിച്ചു നോക്കൂ എവിടെയോ കിടന്ന എന്നെ സ്വന്തം മോളെ പോലെ കാണുന്ന ഒരു 'അമ്മ അമ്മയോട് ഞാൻ എങ്ങനെ പറയും എനിക്കു അമ്മയുടെ മോനെ ഇഷ്ട്ടം ആണ് എന്ന്... ഇവിടെ യുള്ള പിശാശ് ഒക്കെ എന്നെ ആരുടെയോ തലയിൽ കെട്ടി വെക്കാൻ നോക്കുമ്പോൾ എന്നെ കൂടെ കൂട്ടാൻ തയ്യാറായി നില്കുവാ എന്റെ ടീച്ചർ 'അമ്മ അപ്പോൾ ഞാൻ ഇതു പറഞ്ഞാൽ അമ്മയോട് ചെയുന്ന ഏറ്റവും വലിയ ദ്രോഹം അല്ലെ ഇത്... വേണ്ട ആ പാവത്തിന് സ്വന്തം മോനെ കുറിച്ചു ഒരുപാട് ചിന്തകൾ ഉണ്ട്.... അതു കൊണ്ടു അമ്മയോട് നീ തന്നെ പറഞ്ഞാൽ മതി അതു വരെ ആ വീട്ടിലെ ഏതേലും ഒരു കോണിൽ വീട്ടു പണി ചെയ്തു ഞാൻ ജീവിച്ചോളാം....അതൊക്കെ ഇന്നലെ തന്നെ കൃഷ്ണൻ വന്നു എന്നോട് പറഞ്ഞു മോൾടെ ഉള്ളിൽ ഇരുപ്പ് മുഴുവനും....
പെട്ടന്ന് ലക്ഷ്‌മി തിരിന്നു നോക്കുമ്പോൾ ടീച്ചർ നിൽക്കുന്നു
അപ്പോൾ ഇതായിരുന്നു അല്ലെ മനസിൽ ഇരുപ്പ്... എന്റെ മോനെ വശികരിച്ചു പാട്ടിൽ ആക്കിയിട്ടു അതു എന്നോട് പറയാൻ കൃഷ്ണന്റെ സഹായം തേടുന്നോ....
ലക്ഷ്മി യുടെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി പെട്ടന്ന് ഓടിച്ചെന്നു ടീച്ചറുടെ കാലുകളിൽ വീണു പൊട്ടി കരഞ്ഞു....
അതു കൊണ്ടപ്പോൾ ടീച്ചറുടെ ഉള്ളിലും സങ്കടം അല അടിച്ചു പതിയെ
💬 Comments
View all comments