Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
അവളെ എഴുന്നേൽപ്പിച്ചു കെട്ടിപിടിച്ചു...
എന്റെ മോളെ ഞാൻ ഒരു തമാശ പറഞ്ഞതു അല്ലെ നീ അപ്പോളേക്കും എങ്ങനെ കാരഞ്ഞാലോ...
എടി പെണ്ണേ നിന്നെ ആണ് എന്റെ മോൻ സ്നേഹിക്കുന്നത് എന്നു അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച ഒരാൾ ഞാൻ ആണ് അറിയുമോ...അതു കൊണ്ടു നിന്നെ എനിക്കു വേണം എന്റെ മോൾ ആയി എന്റെ മകന്റെ ഭാര്യ ആയി എല്ലാം.. പിന്നെ അവന്റെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ട് അതു പതിയെ അവൻ നിന്നോട് പറയും എല്ലാം കേൾക്കുമ്പോൾ അവന്റെ ഒപ്പം തന്നെ നിൽക്കണം കേട്ടല്ലോ ....
എനിക്കു വക്കിൽ സർ നെ ഒന്നു കണ്ണൻ പോകുവാ മറ്റന്നാൾ ആണ് നമ്മൾ പോകുന്നത് അതു കൊണ്ട്
എടുക്കാൻ ഉള്ളത് എല്ലാം എടുത്തോളൂ കേട്ടോ...
ഞാൻ പോയി വരാം...
അല്ല ഇവിടുത്തെ പിശാശ് ഒക്കെ എന്തേ...??
അറിയില്ല എങ്ങോടി പോയി സൂരജ് പറഞ്ഞു അപ്പൂപ്പൻ ന്റെ അടുത്തു വരെ പോകുന്നു എന്ന്...
ശെരി മോളെ 'അമ്മ ഇറങ്ങുന്നു..
അച്ഛനെ കണ്ടു തിരിച്ചു വന്ന സുഭദ്രക്കു ലക്ഷ്മി യോട് വളരെ നല്ല സ്നേഹം ആയിരുന്നു അത് കണ്ടു സ്മിതക്കു ഒക്കെ വളരെ സംശയം ആയിരുന്നു പക്ഷെ അറക്കാൻ കൊടുക്കുന്ന വെട്ടു പോത്തിനെ സ്നേഹത്തോടെ കാടി വെള്ളം കൊടുക്കുന്ന പോലെ ആണ് എന്ന് അറിയാൻ അധികം സമയം വേണ്ടി വന്നില്ല...
രാത്രി യുടെ യാമങ്ങളിൽ ഇനി വരാൻ പോകുന്ന സൗഭാഗ്യവും ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും ഓർത്തു ലക്ഷ്മി ഉറങ്ങാതെ ഇരിക്കുമ്പോൾ അടക്കി പിടിച്ച ഒരു സംസാരം അന്ന് അവളെ ഉണർത്തിയെ...
എടി
💬 Comments
View all comments