Chapter Title : ലക്ഷ്മി 1 [നാഗവല്ലി]
പോത്തെ ഞാൻ അവളോട് സ്നേഹം കൊണ്ട് അന്നോ അവളെ ഊട്ടിയതും ഉറക്കിയതും എന്നു അന്നോ നീ വിചാരിച്ച എടി ദേവേട്ടൻ വിളിച്ചിരുന്നു അവളുടെ ഫോട്ടോ മാർവാടി വളരെ ഇഷ്ടപ്പെട്ടു അയാൾ പറഞ്ഞതിലും കൂടുതൽ ക്യാഷ് തരാം എന്നു ഏകദേശം 2 ലക്ഷം രൂപ പിന്നെ അവൾ പോയി കഴിഞ്ഞാൽ ഈ കണ്ട സ്വത്തുമെല്ലാം...ടി കെട്ടിയവൻ ചാത്തപ്പോൾ നിന്നെ എങ്ങനെ
വളർത്തും എന്നു ആലോചിച്ചു നിന്നപ്പോൾ നിന്റെ മുത്തശ്ശൻ ന്റെ അച്ഛൻ ചെയ്ത ഒരു കെണി അന്ന് അയാളെ കൊണ്ടു എന്നെ കെട്ടിച്ചത് അറിയുമോ.... അല്ലാതെ ഈ കണ്ട സ്വത്തു ഒന്നും നിനക്കോ നിന്റെ അന്യന്മാർക്കോ ആർക്കും അവകാശ പെട്ടത് അല്ല അതു എല്ലാം ആ ലിച്ചമി ക്കു ഉള്ളതാണ്
ഈ വീട്ടിൽ വന്നു കെയറിയത്തിന് ശേഷം അവളെ ഞൻ ഒന്നു കൊല്ലാൻ നോക്കിയതാ പക്ഷെ അത് ഒന്നു പാളി പോയി പിന്നെ ആ ആനന്ദൻ വക്കീൽ ഇടപെട്ടിട്ട ഞൻ ഒന്നും ചെയ്യാതെ വിട്ടത്...
പിന്നെ ആ രമേശൻ അയാളെയും അയാളുടെ കെട്ടിയവളെ ഉം ചത്ത് അതല്ല ഞങ്ങൾ അങ്ങു തീർത്തു കളഞ്ഞതാ....
പിന്നെ നീ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് അതൊക്കെ ഞൻ വഴിയേ പറഞ്ഞു തരാം ആദ്യം അവളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകട്ടെ...എത്രയും കേട്ടപ്പോൾ തന്നെ ലക്ഷ്‌മി ക്ക് കണ്ണിൽ ഇരുട്ടു കെയരുന്ന പോലെ തോന്നിയിരുന്നു...എത്രയും കാലം സ്വന്തം അമ്മയെ പോലെ സഹോദരങ്ങളെ പോലെ കണ്ടവർ തന്നെ ചതിക്കുവരുന്നു അല്ലെ അവർ കാശിനു വേണ്ടി എന്നെ കൊല്ലാൻ നോക്കിയവർ അന്ന് അല്ലെ...എല്ലാം ഓർത്തു ലക്ഷ്മി
💬 Comments
View all comments