0%

Chapter Title : ലക്ഷ്മി 10 [Maathu]

Author : Kambikathakal Read All Parts 1.6K

ചെയ്ത് അതിനുള്ളിലെ മരുന്ന് ഉള്ളിലേക്കെടുത്തു. അപ്പോഴാണ് അവനൊന്നു നോർമലായത്.

കിച്ചുവിന്റെ ശോസമെടുക്കാനുള്ള പരാക്രമങ്ങൾ  കാരണം കണ്ണനുണർന്ന് അവനും തൊട്ടിലിൽ കിടന്ന് കരയാൻ തുടങ്ങി.

കിച്ചുവിന്റെ പുറത്ത് ഒന്ന് തടവി ബെഡിൽ നിന്നിറങ്ങി ഞാൻ കണ്ണനെ എടുക്കാൻ പോയി. ഞാനവനെ തൊട്ടിലിൽ നിന്നെടുത്ത് ലൈറ്റ് ഓഫ് ചെയ്ത് ബെഡ് ലാമ്പ് ഇട്ട് തിരികെ ബെഡിലേക്ക് കയറി. ബെഡ് റെസ്റ്റിൽ ചരിയിരുന്ന് കാലും നീട്ടി വച്ച് കണ്ണന് പാല് കൊടുക്കാൻ തുടങി. അതോടെ അവന്റെ കരച്ചിൽ നിന്നു. കണ്ണൻ കണ്ണടച്ചു  പാലു കുടിക്കുമ്പോ അവന്റെ തുടയിൽ തട്ടി ഉറക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.

അപ്പോഴൊക്കെയും കിച്ചു മുട്ടിന്മേൽ കൈകളമർത്തി അതിന്മേൽ തലയും വച്ച് ഇരിക്കായിരുന്നു.

അതോടെ ഞാൻ അവനെ എന്റെ അടുക്കലേക്ക് വിളിച്ചു.

:കിച്ചു ഇങ്ങോട്ട് കിടന്നേ

അതോടെ അവനെന്റെ തുടയിൽ തലവച്ചു കണ്ണടച്ചു കിടന്നു. ഞാനവന്റെ നെഞ്ചിൽ തടവി കൊണ്ടിരുന്നു. ഇടതു കൈലിരുന്നു കണ്ണനപ്പോഴും മുലക്കണ്ണ് വായിലിട്ട് ഉറിഞ്ചി പാലുകുടിക്കുന്നുണ്ടായിരുന്നു.

തായെ വീണ ഡ്രെസ്സൊക്കെ രാവിലെ എടുത്തു വയ്ക്കാന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ആ വൈറ്റ് ഷർട്ട്‌ കണ്ണിൽ പെടുന്നത്. അത് കണ്ടപ്പോ എന്റെ മനസ്സ് മാസങ്ങൾ പിറകിലേക്ക് പോയി.

ആ പോലീസ് സ്റ്റേഷനിൽ വിറങ്ങലിച്ചു നിൽക്കുന്ന എന്നെ തന്നെ എനിക്ക് ഓർമ വന്നു പോയി.

എന്റെ മുന്നിലേക്ക് വന്ന ആ സ്റ്റേഷനിലെ മുതിര്ന്ന ഉദ്യോഗസ്ഥനായ കിരൺ എന്നെ കുറച്ചു നേരം നോക്കി നിന്നു. ആ സമയം ഒരു ലേഡി കോൺസ്റ്റബിൾ എന്റെ തലയിൽ വണ്ടിയുടെ ഹാൻഡിലിൽ ഇടിച്ചുണ്ടായ ചെറിയ മുറിവിൽ പഞ്ഞിക്കൊണ്ട് മരുന്ന് വയ്ക്കുകയായിരുന്നു.

"നിങ്ങളാ കാർത്തികിന്റെ വൈഫല്ലേ "

അതിന്

💬 Comments

View all comments