0%

Chapter Title : ലക്ഷ്മി 2 [Maathu]

Author : Kambikathakal Read All Parts 446

എനിക്ക് ഒന്നും മനസ്സിലായില്ല. ഞാൻ നിലവിളിച്ചു കൊണ്ട് കൈകാലിട്ടടിച്ചു. പക്ഷെ അവർ ആരും ഒന്നും കേൾക്കുന്നുമില്ല അറിയുന്നുമില്ല. ഞാൻ നോക്കി നില്കുമ്പോ ആ ചരക്ക് ലോറി അവരെയും ഇടിച് കൊക്കയിലേക്ക് വീണു.

ഞാൻ നിലവിളിച്ചു കൊണ്ട് ഞെട്ടി ഉണർന്നു.... ശോസം കിട്ടുന്നുണ്ടോ ഇല്ല...... വിയർപ് ശരീരത്തിലൂടെ ഒഴുകുന്നുണ്ട്... ആരെ എന്റെ വായിലേക്ക് ഇൻഹീലർ വച്ച് തന്നു. ഞാൻ അത് രണ്ട് വട്ടം എടുത്ത്. കുറച്ച് നേരം വേണ്ടി വന്നു നോർമലാവാൻ. പിന്നെ സമാധാനത്തിൽ കണ്ണ് തുറന്നു.മാമി ചേർത്ത് പിടിച് കൊണ്ട് പുറം തടവുന്നുണ്ട്. "ഞാൻ നിന്നോട് പറയുന്നതല്ലേ പ്രാർത്ഥിച്ച് കിടക്കാൻ " 'ലക്ഷ്മി ആ വെള്ളം എടുത്തേ ' ആപ്പോളാണ് ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ നോക്കുന്നത്. പുള്ളികാരത്തി ആകെ പേടിച്ച പോലെ ഉണ്ട്. എങ്ങനെ പേടിക്കാതിരിക്കും അമ്മാതിരി നിലവിളി ആയിരിക്കും ഞാൻ വിളിച്ചത്. "ഞാൻ പോട്ടെ എന്നാ " 'മ്മ് ' മാമി പോയപ്പോ അവള് വന്ന് ഡോർ അടച്ചു എന്റെ അടുത്ത് വന്ന് ഇരുന്നു "എന്താ പറ്റിയെ " 'അത്... ഒരു സ്വപ്നം കണ്ടു' "മ്മ് " 'പേടിച്ചോ....' "പേടിക്കാതെ പിന്നെ.... വീട് മാറി കിടന്നത് കൊണ്ട് ഉറക്കം കൊറേ കഴിഞ്ഞിട്ടാ വന്നേ അപ്പോളേക്കും ഇയ്യാൾ ഒച്ച വച്ച് പേടിപ്പിച്ചില്ലേ" 'സോറി ' "അതൊന്നും കുഴപ്പല്ലിയ.... കിടക്കാൻ നോക്ക് " അങ്ങനെ ഞാൻ വീണ്ടും കിടക്കാൻ തുടങ്ങി.

രാവിലെ ആരോ തട്ടി വിളിക്കുന്നത് കെട്ടാണ് എണീക്കുന്നത്. ലക്ഷ്മി ആണ്. കുളിച് നല്ല സാരി ഒക്കെ ഉടുത്തു നെറ്റിയിൽ സിന്ദൂരം ഒക്കെ തൊട്ട് നിക്കാണ്.

തുടരും...

💬 Comments

View all comments