0%

Chapter Title : ലക്ഷ്മി 2 [Maathu]

Author : Kambikathakal Read All Parts 1K

രണ്ട് പറയാനാ വന്നേ പിന്നെ നിന്നെ കണ്ടപ്പോൾ വേണ്ടന്ന് വച്ചു ' "അതെന്താ " 'അതെന്താ എന്ന് എനിക്കും അറിയില്ല ' "ചേച്ചി പറഞ്ഞു കിച്ചു പെണ്ണുങ്ങളോട് അങ്ങനെ സംസാരിക്കാറില്ലെന്ന് " 'നീ പിന്നെ ആണാണോ ' "അല്ല.പിന്നെന്താ ചേച്ചി അങ്ങനെ പറഞ്ഞെ " 'ഞാൻ എനിക്ക് അടുപ്പം ഉള്ളവരോട് മാത്രമേ സംസാരിക്കാറുള്ളു. അത്രയേയുള്ളൂ ' "മ്മ് " പിന്നെ കുറച്ച്നേരം നിശബ്ദത ആയിരുന്നു. അതിനെ ബേതിച്ചുകൊണ്ട് അവള് തന്നെപറഞ്ഞു "കിടന്നാലോ നല്ല ഷീണം " 'നീ ഇവിടെ ആണോ കിടക്കുന്നെ ' "അതേല്ലോ... എന്തെ ഞാൻ മാറി കിടക്കണോ " 'വേണ്ട ഞാൻ മാറി കിടന്നോളാം ' "ഡാ നമ്മള് ഭാര്യഭർത്താക്കന്മാരാണ്.... അല്ലാതെ stangers അല്ല. ഇവിടെ കിടക്കടാ പൊട്ടാ " എന്നിട്ട് എണീറ്റ് നിക്കുന്നു എന്നെ കൈ പിടിച് ബെഡിലേക്ക് വലിച്ചിട്ടു. ആ എന്തേലും ആവട്ടെ ന്ന് വിചാരിച്ചു ഞാനും കിടക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് ഞാൻ അവളോട് "ലക്ഷ്മി... നമ്മള് തമ്മിൽ ഈ റിലേഷൻ വർക്കിംഗ്‌ ആവുമോ " 'ഞമ്മക് നോക്കന്നെ..നീ ഇപ്പൊ കിടക്കാൻ നോക്കിയേ എനിക്ക് നല്ല ഷീണം ഉണ്ട് ' "അല്ല നിനക്ക് അപ്പൊ വിഷമം ഒന്നും ഇല്ലേ " 'എന്തിന് ' "നീ ഇനി മുതൽ ഇവിടെ അല്ലെ ജീവിക്കേണ്ട.. പിന്നെ നിന്റെ അച്ഛനും അമ്മയും ഒക്കെ അവിടെ അല്ലെ. അപ്പൊ അവരെ പിരിഞ്ഞിരിക്കാൻ വിഷമം ഒന്നും ഇല്ലേന്ന് " 'വിഷമം ഒക്കെ ഉണ്ട്..... എനിക്ക് കാണാൻ തോന്നുമ്പോ ഞാൻ അങ്ങട് പോകും...ഇനി ഒന്ന് ഉറങ്ങി കിച്ചു ബാക്കി

💬 Comments

View all comments