ലക്ഷ്മി 3 [Maathu]
📝 Ongoing
👁 662.9K views ❤ 1.4K likes 💬 64 comments
ലക്ഷ്മി 3 Lakshmi Part 3 | Author : Maathu | Previous Part
ഹായ്.... നിങ്ങൾ നൽകുന്ന സപ്പോർട്ടുകൾക്ക് ആദ്യമേ നന്ദി പറയട്ടെ.അതുകൊണ്ട് തന്നെ എഴുതാതിരിക്കാൻ തോന്നിയില്ല. അടുത്ത പാർട്ട് കുറച്ച് കഴിയും എന്ന് ആദ്യമേ പറഞ് മുൻകൂർ ജാമ്യം എടുക്കുന്നു. എത്രത്തോളം എഴുതി ഫലിപ്പിക്കാൻ പറ്റി എന്ന് അറിയില്ല. എന്തായാലും അഭിപ്രായം പറയണേ എന്ന് സ്നേഹപൂർവ്വം
മാതു?️
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാവിലെ ആരോ തട്ടി വിളിക്കുന്നത് കെട്ടാണ് എണീക്കുന്നത്. ലക്ഷ്മി ആണ്. കുളിച് നല്ല സാരി ഒക്കെ ഉടുത്തു നെറ്റിയിൽ സിന്ദൂരം ഒക്കെ തൊട്ട് നിക്കാണ്. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞാൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നോണ്ടാണ് എന്ന് തോന്നുന്നു. അവള് സ്വന്തം ശരീരത്തിലേക്ക് നോക്കി. പിന്നെ എന്നോട് എന്തെ ഇങ്ങനെ നോക്കുനെ എന്ന് ചോദിച്ചു. ഞാൻ അതിന് പുഞ്ചിരിച്ചു കൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു. ഞാൻ ടേബിളിൽ നോക്കി. ചായ വലതു ഉണ്ടോ എന്ന്. സാധാരണ അങ്ങനെ ആണല്ലോ. പക്ഷെ ചായ ഒന്നും ഇല്ലാരുന്നു.
"ഡാ ചേച്ചി പറഞ്ഞു അമ്പലത്തിൽ പോയി വരാൻ. നീ വേഗം വായോ."
ഇവളുടെ സംസാരം കേട്ടാൽ ഇതിന് മുന്നേ പരിജയം ഉള്ളവരുടെ മാതിരി ആണ്. 'ആ ഞാൻ വരാം '
"പിന്നെ.. ചായ ഞാൻ കൊണ്ട് വരാൻ നിന്നതാ... അപ്പൊ ചേച്ചിയാ പറഞ്ഞെ വേണ്ടാന്ന്..
💬 Comments
View all comments