← Back to ലക്ഷ്മി 3 [Maathu]

Comments

ലക്ഷ്മി 3 [Maathu] · approved reader discussion

Richu • 12-07-2026 19:14

സൂപ്പർ സ്റ്റോറി ♥️

From: Chapter 1

Arun • 17-10-2022 07:43

Aa climax kiss polich ??

Daydream • 21-06-2024 22:57

Kude Another love song kett kond vayichal 😌♥️

vishnu • 16-07-2022 09:56

Ethpolathe love after marriage stories suggest cheyamo

Stephen • 30-06-2022 05:03

Bakki kittumo

ലാലാ ബായ് • 25-06-2022 23:34

വേഗം താടെ കാത്തിരിന്നു മടുത്തു എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല

റിജോ • 26-06-2022 06:37

Same

റിജോ • 24-06-2022 19:55

Ithinte baakki

Keekuz • 21-06-2022 22:52

നല്ല ലവ് സ്റ്റോറിസ് പറയാമോ ❤️

റിജോ • 24-06-2022 19:55

Appuram poyikko avde muzhuvan athanu

പ്യാരിലാൽ • 28-06-2022 09:59

Evide

റിജോ • 30-06-2022 11:57

Kadhakal il

Hari • 17-06-2022 14:57

Super story bro

sachu • 17-06-2022 14:51

അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]

Kp • 16-06-2022 17:49

Bro nice story next part vegm thanne ezhuthi idumennu pretheekshikunnu

ചാത്തൻ • 15-06-2022 01:49

Super ❤️

Rahul • 15-06-2022 01:03

ആരേലും എനിക്ക് ഒരു ഹെല്പ് ചെയ്യുമോ
ഒരു സ്റ്റോറി തീം അറിയാം നെയിം മറന്നു പോയി
നായകനെ കാമുകിയുടെ വീട്ടിൽ വെച്ച് പിടിക്കുന്നു എന്നാ ആ റൂമിൽ ഉണ്ടായിരുന്നത് അവന്റെ കാമുകിടെ സഹോദരി ആയിരുന്നു എല്ലാരും കൂടെ അവരെ കെട്ടിച് വിടും
നായകനെ വീട്ടിൽ നിന്ന് പുറത്താക്കുകയും
പിന്നീടുള്ള അവരുട ജീവിതം ആണ് കഥ
ആർക്കേലും പേര് അറിയാമോ

കുട്ടൻ • 15-06-2022 06:52

പുലിവാൽ കല്യാണം

Rahul • 16-06-2022 00:36

Thanks bro

『SunnyBoŸ』 • 18-06-2022 12:54

ഈ കഥ എത്ര പ്രാവശ്യം വായിച്ചിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല ഇല്ല

Binladen • 15-06-2022 23:43

Pulival kallyanm

Rahul • 16-06-2022 00:37

Thanks bro

KTM vasu • 14-06-2022 23:39

എനിക്ക് മനസ്സിലായി ?

?????⚡ • 14-06-2022 23:06

Pinne oru hintoode...... Eth storiyila naayakanum naayikayum vellapokkathil aayi neendhi rakshapedane.... Last avru settavum... Nayakanu apartheekshithamayi naayikaye thudakkam kalyanam kazhikkendi varunnu.....

കുട്ടൻ • 15-06-2022 06:53

എന്റെ സ്വന്തം ദേവൂട്ടി

?????⚡ • 14-06-2022 23:03

രതിശലഭത്തിൽ ഏത് ഭാഗത്താണ് കവിന് ആക്‌സിഡന്റ് ആയത് എന്നൊന്ന് പറയാമോ..... I mean which part...?

Manu Jayan • 15-06-2022 15:55

രതിശലഭങ്ങൾ കവിനും മഞ്ചൂസും

Prajith • 14-06-2022 22:51

Kollam adipoli

രാജുനന്ദൻ • 14-06-2022 22:39

19 പേജ് എഴുതിയിട്ട് കുറെ ഗ്യാപ്പും ചലപലയും അല്ലാതെ  ഒന്നുമില്ല

Suui • 15-06-2022 00:28

അതാണ് ഞാനും നോക്കുന്നത്. എന്നിട്ടും second വെച്ച് ലൈകും.

Mridul • 14-06-2022 19:54

❤️❤️

Story lover • 14-06-2022 18:23

നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

ലാലാ ബായ് • 14-06-2022 22:47

എന്റെ പൊന്നു മോനെ അസാധ്യ ഫീൽ അടിപൊളി

『SunnyBoŸ』 • 14-06-2022 11:08

???

Lone wolf • 14-06-2022 10:01

Poli....next part udane varate??

മാതു • 14-06-2022 17:04

?

rashid • 14-06-2022 09:32

കൊള്ളാം, രണ്ടാളും നല്ല sinc ആയി വരുന്നുണ്ട്. കിച്ചുവിന്റെ family അപകടം അപ്പോ ഒരു കൊലപാതകം ആണോ? അങ്ങനെ തോന്നുന്നു

Savitha Nair • 14-06-2022 08:30

മാതു & ലക്ഷ്മി Link പിടി കിട്ടി. Super

Sree Hari • 14-06-2022 08:36

Hai savitha

Vb • 15-06-2022 13:40

Hi

Kevin • 14-06-2022 07:56

Machu sooper katha...?
Nalla feel ond..❣
Therakk aanelum nxt part adhikam vaikathe idaane ?

Kid Wizard • 14-06-2022 05:14

അപ്പൊ കിച്ചുവിന്റെ അച്ഛന്റെയും അമ്മയുടെയും മരണം ഒരു കൊലപാതകം ആണ് അല്ല്യോടാ ??

മാതു • 14-06-2022 09:32

?

ഗീത • 14-06-2022 03:45

Adipoli

A_D_I_T_Y_A_N • 14-06-2022 00:19

Superbb....?

×‿×രാവണൻ✭ • 13-06-2022 23:57

❤️❤️

Nachu • 14-06-2022 22:02

എന്തോ ഒരു feeling കഥയോട് ഒപ്പം സഞ്ചരിച്ചു പോകുന്നു തുടരുക ??

ഷമ്മി • 13-06-2022 23:37

ബ്രോ ????

നൈസ് ആണ് നല്ല ഫീൽ ഉണ്ട് വായിക്കാൻ ഇങ്ങനെ തന്നെ പോട്ടെ ബാക്കി പെട്ടന്ന് പോരട്ടെ

SK • 13-06-2022 23:28

Nice bro ❣️

Mr.Starck • 13-06-2022 23:24

Kichu nte achante maranm oru kolapathakam annonu oru doubt illatheilla.... ?

അരവിന്ദ് • 13-06-2022 23:10

നന്നായിട്ടുണ്ട് bro ഈ പാർട്ടും ഇഷ്ടമായി. ആരൊക്കെ വന്നാലും എന്തൊക്കെ സംഭവങ്ങൾ വന്നാലും ഇവരെ പിരിയിക്കരുതേ എന്ന ഒറ്റ ഒരു അപേക്ഷയേ ഉള്ളു. അതൊന്നും താങ്ങാൻ പറ്റത്തില്ല അതോണ്ടാ ?. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു...

മാതു • 14-06-2022 17:05

?

Mj • 13-06-2022 23:05

Nizz bro keap going

Akash P • 13-06-2022 22:14

നന്നായിട്ടുണ്ട് ബ്രോ....
അടുത്ത ഭാഗം പെട്ടന്ന് ആയിക്കോട്ടീ?♥️

Mutthu • 13-06-2022 22:06

Bro poli
Next part vagham vannotta

AJ AJ • 13-06-2022 22:01

നമുക്ക് കിച്ചനെ ഒരു ടെറർ മൈൻഡ് ആക്കിയാലോ അച്ഛൻ നെ ചതിച്ചു കൊല്ലുന്നു ഒരു പഴുതും ഇല്ലാതെ കിച്ചു അവരെ തീർക്കുന്നു. ലെച്ചു ഇത് അറിയുമ്പോൾ ഞെട്ടുന്നു  തന്റെ സങ്കൽപ്പത്തിലും അപ്പുറം ആണ് കിച്ചു എന്ന് അറിയുന്നു ഇത് എന്റെ ഒരു ആശയം ആണ് തെറി പറയരുത് പിന്നെ ഈ ഭാഗവും പൊളിച്ചു

Benjamin Tyler • 13-06-2022 22:23

അവനെ രാത്രി ബെഡിൽ കാണാത്തത് മറ്റേ അവന്റെ അച്ഛന്റെ partner നെ കൊന്നിട്ട് ആണ് വന്നതെങ്കിലോ?. അവൾ അവന് കേസിന് ഇറക്കും

ആഞ്ജനേയദാസ് ✅ • 13-06-2022 23:07

നീ കൊള്ളാലോട മോനെ....  നീ DK ക്ക് പഠിക്കുവാണോ...? ????????

സീസർ • 13-06-2022 21:52

നന്നായിട്ടുണ്ട് bro???

Ajith • 13-06-2022 21:50

❤️kollam bro. Speed kurache kooduthal ane. Romance scenes kurache koodi aavam ?❤️

Cyrus • 14-06-2022 09:01

അച്ഛന്റെയും അമ്മയുടെയും planned കൊലപാതകം.. ഇപ്പോൾ ഒരു അങ്കിളിന്റെയും..
Investigation ആരാണ് നടത്തുന്നത്..
ലക്ഷ്മിയോ....?. നമ്മുടെ കിച്ചുവോ..?
നല്ല ഒഴുക്കുള്ള എഴുത്ത്.. ഇത്രയും പേജുകൾ ഉണ്ടെങ്കിലും പെട്ടെന്ന് തീർന്ന പോലെ തോന്നി..
?

മാതു • 14-06-2022 09:31

?

Bala • 13-06-2022 21:25

❤️❤️❤️ super ?