0%

Chapter Title : ലക്ഷ്മി 3 [Maathu]

Author : Kambikathakal Read All Parts 1.4K

ഉണ്ടാവില്ല അതോണ്ട് അവളെ വിളിച്ചുണർത്തി. അങ്ങനെ രണ്ടാളും എണീറ്റ് മുഖം കഴുകി തായേക്ക് പോയി. അപ്പോഴാണ് ഞാൻ ലച്ചൂന്റെ അനിയത്തിയെ കാണുന്നത്.

"ഹായ്.... അറിയോ"

'ദേവു അല്ലെ... ലച്ചു പറഞ്ഞിരുന്നു... പക്ഷെ കല്ലിയാണതിനു കണ്ടിട്ടില്ലല്ലോ '

"എനിക്ക് എക്സാം ആയിരുന്നു... കിച്ചു എന്താ ചെയ്യണേ "

'ഞാൻ ഹൈദരാബാദിൽ ഒരു ഇൻഡസ്ട്രിയലിൽ വർക്ക്‌ ചെയ്യാന് '

"ഹോ.... പിന്നെ ചേച്ചി എങ്ങനെ ഉണ്ട്.... സഹിക്കാൻ പറ്റുന്നുണ്ടോ "

അവള് വളരെ കൂളായിട്ട് ആണ് എന്നോട് സംസാരിക്കുന്നത്.ഞാൻ അതിന് പുഞ്ചിരിച്ചു.

"അല്ല ഇന്ന് ഇവടെ നിക്കല്ലേ രണ്ടാളും "

'അയ്യോ നിൽക്കാൻ പിന്നെ ഒരു പ്രാവശ്യം വരാം.. എനിക്ക് ഞായറാഴ്ച പോകണം. അതിന് മുന്നേ ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ട് അതാ '

"മ്മ് "

അപ്പോളേക്കും ലച്ചു ചായയും കൊണ്ട് വന്നിരുന്നു.അങ്ങനെ ഞങ്ങൾ മൂന്നു പേരും ഓരോന്ന് പറഞ്ഞു ഇരുന്നു.

ഒരു അഞ്ചു മണി ആയപ്പോ ഞാൻ ലച്ചൂനോട് ഇറങ്ങിയാലോ എന്ന് ചോദിച്ചു.

ഞങ്ങൾ അങ്ങനെ സിറ്റൗട്ടിലേക്ക് നടന്നു

'അല്ല അച്ഛനും അമ്മയും എന്തെ '

"അവര് കപ്പ പറിക്കാൻ പോയേക്കുവാ "

ഞാൻ മുറ്റത്തേക്ക് എത്തിയപ്പോ അവരുണ്ട് കപ്പയും ചാക്കിലാക്കി കാറിന്റെ അടുത്ത് വയ്ക്കുന്നു.

"നിങ്ങള് പോകാൻ ഇറങ്ങിയതാണോ "

'അതെ '

"ലച്ചു പറഞ്ഞു ഇന്ന് തന്നെ പോകും എന്ന്.. ഏതായാലും പിന്നെ ഒരു ദിവസം വരി ഇങ്ങട് "

'ആ അച്ഛാ വരാം '

"ഇത് ആ കാറിലേക്ക് വച്ചേരെ.. കുറച്ച് കപ്പയാണ്. പറമ്പിൽ ഉള്ളതാ "

ഞാൻ ആ ചാക്ക്

💬 Comments

View all comments