Chapter Title : ലക്ഷ്മി 4 [Maathu]
കുട്ടി പഠിക്കാന്നെല്ലേ പറഞ്ഞെ ´
'അതെ... ലോ കോളേജിൽ.... ലാസ്റ്റ് ഇയർ...... ആന്റി ഞാൻ എന്നാ ഇറങ്ങിയാലോ.... പിന്നെ വരാം...'
`ചോറ് കഴിച്ചിട്ട് പോവാട...... കറി ദേ ഇപ്പൊ ആകും ´ 'അയ്യോ വേണ്ട ആന്റി പിന്നെ ഒരിക്കെ ആവാം... ന്നാ ശെരിടാ '
"ആ ഒക്കെ ഡാ " ഞാൻ അവരോട് യാത്ര പറഞ് നേരെ പുറത്തേക്ക് നടന്നു. 'അങ്കിളേ ഞാൻ ഇറങ്ങാട്ടോ '
"കിച്ചു ഒന്ന് നിന്നെ.... ന്നാ ഇത് പിടിച്ചേ " കുറച്ച് ക്യാഷ് എന്റെ കയ്യിലേക്ക് വച്ചു തന്നു.
'ഇതെന്താ അങ്കിളേ '
"എടാ അത് ആശുപത്രിയുടെ ബില്ല് നീ അല്ലെ അടച്ചത്... അത് കൊണ്ട് ഇത് വച്ചോ "
'ഒന്ന് പോ അങ്കിളേ വെറുതെ ' ഞാൻ ക്യാഷ് അങ്കിളിന്റെ കയ്യിലേക്ക് തന്നെ വച്ചു.
"അങ്ങനെ പറഞ്ഞാ പറ്റത്തില്ല.. നീ ഇത് വച്ചേ "
'ഞാൻ വാങ്ങില്ല അങ്കിള് പോയെ '
"ന്നാ ശെരി..... അച്ഛന്റെ അല്ലെ മോന് ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ........ ഞാൻ നിന്നോട് പറയണം എന്ന് വിചാരിക്കും... നിനക്ക് ആ ജോലി റിസൈൻ ചെയ്ത് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തിയാ പോരെ "
'ഞാനും ആലോചിക്കുന്നുണ്ട്.. കുറച്ച് കഴിയട്ടെ '
"നീ അവളെയും കൊണ്ട് ഒരു ദിവസം ഊണിന് ഇങ്ങട് വാഴോ "
'ആ...ഞാൻ എന്നാ.... പിന്നെ വരാ അങ്കിളേ പോയിട്ട് കുറച്ച് പണിയുണ്ട് '
"ആ "
ഞാൻ അവിടെന്ന് ഇറങ്ങി വീട്ടിലോട്ട് നടന്നു. ഒരു ലിഫ്റ്റ് കിട്ടിയപ്പോ അധികം നടക്കാതെ വീട്ടിലെത്തി.
വാതിൽ
💬 Comments
View all comments