0%

Chapter Title : ലക്ഷ്മി 4 [Maathu]

Author : Kambikathakal Read All Parts 723

വച്ചു. വേറെ ബുക്ക്‌ എടുത്ത് ലൈബ്രറിയെന്റെ അടുത്ത് പോയി ബുക്കിനെ കുറിച്ച് ചോദിച്ച് അതും തിരികെ വച്ച് പുറത്തിറങ്ങി. ഫോൺ എടുത്ത് ആദ്യ ബുക്കിന്റെ സ്‌ഥാനം ഒരു നമ്പറിലേക്ക് ഇമെയിൽ ചെയ്ത് ശേഷം ബൈക്ക് എടുത്ത് നേരെ കമ്പനിയിലോട്ട് പോയി.അവിടെ കണകും ബാക്കി കാര്യങ്ങളും ഒക്കെ ആയി നേരം പോയത് അറിഞ്ഞില്ല. എല്ലാം കഴിഞ്ഞപ്പോ 12.00 മണി.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° ബൈക്കും എടുത്ത് നേരെ കവിന്റെ വീട്ടിലോട്ട് വിട്ടു.അവന്റെ അച്ഛൻ പുറത്ത് നില്കുന്നുണ്ടായിരുന്നു. "ഹാ.. കിച്ചു വാടാ....... എന്താ സുഖല്ലേ "

'ഓ... അങ്ങനെ പോണു.... കവിന് ഇല്ലേ '

"ആ..... ഉള്ളിലുണ്ട്.... അങ്ങട് കയറിക്കോ " ഞാൻ വീടിന്റെ ഉള്ളിൽ കയറി അവനെ അവിടെ ഒന്നും കണ്ടില്ല. ലാസ്റ്റ് അടുക്കളയിൽ പോയി നോക്കിയപ്പോ അവിടെയുണ്ട് ആശാൻ

'എന്താണ് പതിവില്ലാതെ ഒക്കെ അടുക്കളയിൽ '

"ആ നീ വന്നോ....ബൈക്ക് കൊണ്ടന്നൊടാ...."

'ആ '

`ഡാ കിച്ചു നീ നാളെ പോകുമെന്ന് പറഞ്ഞു ഇവൻ ´

'ആ.. ആന്റി നാളെ പോകും '

`എന്താടാ കല്യാണം കഴിഞ്ഞിട്ട് കുറച്ച് ദിവസല്ലേ ആയിട്ടുള്ളു... അപ്പോത്തിനും പോവണോ ´

'ലീവ് അത്രേ ഉള്ളു ആന്റി..'

`ആ കൊച്ചിനെ ആണേ ശെരിക്ക് പരിചയപെടാൻ പറ്റിയിട്ടില്ല...... നീ ഒരു ദിവസം അവളെയും കൊണ്ട് ഇങ്ങട് വാഴോ ´

"അതിന് ഭർത്താവ് എന്ന് പറയുന്ന ഇവൻ പോലും ശെരിക്ക് പരിചയപെട്ടിട്ടുണ്ടാകില്ല.... എന്നിട്ടല്ലേ അമ്മ "

`നേരാണോടാ ´

'ഒന്ന് പോ ആന്റി ഇവൻ ചുമ്മാ പറയുവാ '

`ഏതായാലും നിങ്ങള് തമ്മിൽ നല്ല ചേർച്ച und...... ആ

💬 Comments

View all comments