0%

Chapter Title : ലക്ഷ്മി 4 [Maathu]

Author : Kambikathakal Read All Parts 726

ഉറങ്ങായിരുന്നു.. അതോണ്ട് ശല്ല്യപെടുത്തണ്ട എന്ന് വിചാരിച്ചു '

"എന്നാ ഫോണിൽ മെസ്സേജങ്കിലും ഇട്ടുണ്ടായിരുന്നോ "

'അത് മറന്ന് പോയതാ.. അതിനാണോ ഞാൻ വന്നപ്പോ മൈന്റ് ചെയ്യാതെ ഇരുന്നത്.. '

"ആയിരിക്കും.... ഇനിയെങ്കിലും പോകുമ്പോ സ്വന്തം ഭാര്യയോട് പറഞ്ഞിട്ട് പോകാൻ നോക്കിട്ടോ "

'ആ '

"നീ അവനെ തന്നെ ഞാൻ ഉറക്കട്ടെ... പിന്നെ നാളെ അല്ലെ പോകുന്നെ വല്ലതും ഉണ്ടാക്കണോ കൊണ്ട് പോകാൻ "

'വേണ്ടാ....'

ഞാൻ നിവിയെ മാമിക് കൊടുത്താണ്ട് നേരെ റൂമിലോട്ട് വച്ച് പിടിച്ചു.വാതിൽ ചാരി ഇട്ടേക്കുകയാണ്.മെല്ലെ അത് തുറന്ന് അകത്തേക്ക് കയറി. അവള് ഷെൽഫിലുള്ള ബുക്ക്‌ എല്ലാം നോക്കുകയാണ്.ഞാൻ നേരെ പോയി പുറകിലൂടെ കെട്ടി പിടിച്ചു.

"വിടാടാ " അവള് ഒന്ന് കുതറി.

'സോറി '

"Oru ചോറി.... നിനക്ക് പോകുമ്പോ എന്നേ വിളിച്ചുണർത്താൻ മേലാർന്നോ "

'ഞാൻ നോക്കുമ്പോ നീ ഉറങ്ങാർന്നു... അതോണ്ട വിളിക്കാതെ പോയത് '

"ഛെ... ഞാൻ പോയപ്പോ ചേച്ചി ആ വയറും വച്ച് പണി എടുക്കുന്നതാ..... പുറത്തിന്ന് ആരേലും വന്ന് കണ്ടാ എന്നേ പറ്റി എന്താ വിചാരിക്കാ....."

'സാരല്ല്യാന്നെ... അത് വിട് '

"എന്ത് സാരല്ല്യാന്ന്... അതിനിടക് നിന്നെ വിളിച്ചിട്ടണെ എടുക്കുന്നുമില്ല.... നിനക്കെന്താ എന്നോട് പറഞ്ഞിട്ട് പോയാൽ "

'അത് ഫോൺ സൈലന്റ് ആയിരുന്നു അതാ..... ഞാൻ സോറി പറഞ്ഞില്ലേ... ഇനി മുള്ളാൻ പോകുമ്പോഴും നിന്നോട് പറഞ്ഞിട്ടേ പോകു പോരെ '

അതും പറഞ് ഞാൻ നേരെ കട്ടിലിലേക്ക് ചാടി കിടന്നു.അവള് കയ്യിലുള്ള ബുക്ക്‌ അവിടെ വച്ചിട്ട് എന്റെ അടുത്ത് വന്ന് കിടന്നു.

"കിച്ചൂന് എന്നേ കെട്ടിയത്

💬 Comments

View all comments