0%

Chapter Title : ലക്ഷ്മി 4 [Maathu]

Author : Kambikathakal Read All Parts 727

ഒരു ഭാരമായി തോന്നുന്നുണ്ടോ "

'അതെന്താപ്പോ ഇങ്ങനെ ചോദിക്കാൻ '

"അല്ല.. ഞാൻ കിച്ചൂന്റെ കാര്യങ്ങളിൽ ഇടപെടുന്നത് അത്ര രസമുള്ള ഏർപ്പാട് അല്ലല്ലോ.. അതോണ്ട് ചോദിച്ചതാ "

'ലച്ചു വന്നതിന് ശേഷാ എനിക്ക് എന്റെ സ്വന്തം എന്ന് പറയാൻ ആയത്.... നിന്റെ ഈ സ്വഭാവം കാണുമ്പോ എനിക്ക് അമ്മയെ ആണ് ഓർമ വരാ '

"ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരുന്നതാ.... കിച്ചു താമസിച്ചിരുന്ന വീട് എവടെ "

'ഇവടെ അടുത്താ... ഞാൻ പിന്നെ കൊണ്ട് പോകണ്ട് അവിടേക്ക് '

"മ്മ് "

അവള് എന്റെ നേരെ തിരിഞ്ഞ് കവിളിൽ തഴുകികൊണ്ട് "കിച്ചു നാളെ എപ്പഴാ പോണേ "

'8.30 ക്കാ ഫ്‌ളൈറ്റ് ടൈം.. അതിന് മുന്നേ പോകണം '

"ഞാനും വന്നാലോ "

'വേണ്ട.... നിനക്ക് ക്ലാസ്സ്‌ ഇല്ലേ '

"മ്മ്.... അപ്പൊ പോയിട്ട് എപ്പോഴാ വരാ "

'അറിയില്ല... ചിലപ്പോ അടുത്ത മാസം ലീവ് കിട്ടിയാ വരാം '

"എന്നേ ഒരു പ്രാവശ്യമെങ്കിലും കൊണ്ട് പോകണം "

'ആ നോക്കന്നെ....... പിന്നെ വൈകുന്നേരം ഹൈലൈറ്റിൽ പോയാലോ '

"പോണോ "

'ആ..... കുറച്ച് ഷോപ്പിംഗ് ഇണ്ട് '

"മ്മ് "

ഇന്നത്തെ കമ്പനി പോക്ക് കാരണം ഷീണം കൊണ്ടോ അതോ ഫുഡിന്റെ എഫക്ട് കൊണ്ടോ കിടക്കുന്നതിനിടയിൽ എപ്പഴോ ഉച്ച മയക്കം പിടി കൂടി.പിന്നെ വൈകീട്ടാണ് എഴുന്നേൽക്കുന്നത്.ബെഡിൽ അവളില്ല. ഞാൻ എഴുന്നേറ്റ് മൊബൈൽ നോക്കി.അഞ്ചുമണി. ദൈവമേ ഇത്രയും ടൈം ഒക്കെ ഉറങ്ങിയോ.ഒരു മെയിൽ വന്ന് കിടപ്പുണ്ട് •Got the documents• മൊബൈൽ അവിടെ വച്ച് നേരെ ബാത്രൂമിൽ

💬 Comments

View all comments