Chapter Title : ലക്ഷ്മി 4 [Maathu]
പോയി മുഖം ഒക്കെ കഴുകി തായോട്ട് പോയി. അവിടെ സിടൗട്ടിൽ ലച്ചു നിവിയെയും കളിപ്പിച്ച് ഇരിക്കാണ്.
"ആ എണീറ്റോ.... ഞാൻ ചായ എടുകാം."
ഞാൻ നിവിയെ വാങ്ങി അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ലച്ചു ഒരു ഗ്ലാസിൽ ചായയുമായിട്ട് വന്നു.
"മാമനും മാമിയും ഒക്കെ എവടെ "
'അവര് ഹോസ്പിറ്റൽ പോയതാ ചെക്കപ്പിന് '
"എപ്പോഴാ വരാ "
'ഒരു ആറുമണി ആകുമ്പോൾ എത്തും എന്നാ പറഞ്ഞെ '
"മ് "
കുറെ നേരം സംസാരിച്ചും നിവിയെ കളിപ്പിച്ചും ഇരുന്നു. 7.00 മണി ആകാൻ നേരത്താണ് മാമനും മാമിയും വന്നത്. അവര് വന്ന് കുറച്ച് കഴിഞ്ഞപ്പോ ഞങ്ങൾ പുറത്ത് പോവാൻ ഒരുങ്ങി.അവള് ബ്ലൂ ജീൻസും ലൈറ്റ് ബ്ലൂ ഹൂഡീയും ആണ് ധരിച്ചിരുന്നത്. ഞാൻ ജീൻസും ബ്ലാക്ക് ടീഷർട്ടും . മഴക്കാർ ഒന്നും ഇല്ലാത്തത് കൊണ്ട് ബൈക്കിൽ പോകാൻ തീരുമാനിച്ചു.എന്നേ കെട്ടിപിടിച്ചാണ് ഇരിപ്പ്. ആ മുലകൾ എന്റെ പുറത്ത് അമർത്തി കൈ കൊണ്ട് വയറിലൂടെ പിടിച് മുഖം എന്റെ ചുമലിൽ വച്ച് എന്നോട് ചേർന്നിരിക്കാണ്. പുതിയ പുതിയ വികാരങ്ങൾ എന്റെ ഉള്ളിൽ മൊട്ടിട്ട് വരുന്നുണ്ടായിരുന്നു.ജീവിതം ഒക്കെ മാറിമറിയാൻ വെറും നിമിഷങ്ങൾ മതി എന്നുള്ളത് എത്ര സത്യമാണ്. സാധാരണ ലീവിന് വരുമ്പോ പുസ്തകങ്ങളോട് കൂട്ട് കൂടി നേരം പോക്കാറായിരുന്നു. പതിവ്. പക്ഷെ ഇപ്പൊ ഈ നിമിഷം തോന്നുന്നു ഈ യാത്രക്ക് ഒരു അവസാനമില്ലായിരുന്നെങ്കിൽ എന്ന്. മാളിലേക്കുള്ള യാത്രയിൽ പരസപരം ആരും സംസാരിച്ചില്ലായിരുന്നു. അവിടെ എത്തി അതിനുള്ളിൽ മുഴുവൻ കറങ്ങി കുറച്ച് ഷോപ്പിങ്ങും നടത്തി ഫുഡും കഴിച് അതിനുള്ളിൽ നിന്ന് ഇറങ്ങി
💬 Comments
View all comments