Chapter Title : ലക്ഷ്മി 4 [Maathu]
ടൈം നോക്കിയപ്പോ ഞെട്ടിപ്പോയി പതിനൊന്ന് മണി. ഈ മാളിന്റെ ഉള്ളിൽ ഒക്കെ കയറിയാൽ ടൈം പോകുന്നത് അറിയത്തില്ല. പിന്നെ അധികം കറങ്ങാതെ വീട്ടിലോട്ട് വിട്ടു. ഉറങ്ങാൻ കിടന്നു. രാവിലെ പതിവ് പോലെ ലച്ചു വിളിച്ചുണർത്തിയപോളാണ് എണീറ്റത്. തായെക്ക് പോയി ഫുഡ് കഴിക്കുമ്പോളാണ് ടീവിൽ ബ്രേക്കിങ് നുസ് ആയിട്ട് ആ വാർത്ത വായിക്കുന്നത്.
[ഒരാഴ്ച മുൻപ് കൊല്ലപ്പെട്ട പ്രമുഖ വ്യവസായി ബാലകൃഷ്ണ മേനോന്റെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ ബിസിനസ് പാർട്ടണറുമായ സുധീഷ് മാളികടവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാവിലെ ജോലിക് പോകുന്ന മത്സ്യ തൊയ്ലാളികളാണ് മൃതദേഹം കണ്ടെത്തിയത്.ശരീരത്തിൽ ധാരാളം മുറിവുകൾ കാണപ്പെട്ടിരുന്നു എന്നാണ് ദൃക്സ്സാക്ഷികൾ പറഞ്ഞത്. ഏതായാലും കേരള പോലീസിനെതിരെ വലിയ തോതിൽ ആക്ഷേഭങ്ങൾ ഉയർന്നു വരുന്നുണ്ട്. കേസ് അന്നെഷിക്കാൻ ഒരു ടീമിനെ നിയോഗിച്ചുവെന്ന് DGP മാധ്യമങ്ങളോട് പ്രധികരിച്ചു.]
എക്സാം കഴിഞ്ഞിട്ടില്ല അതിനിടക് എഴുത്യതാണ്. എത്ര ഫലിപ്പിക്കാൻ പറ്റി എന്ന് അറിയില്ല. ഈ പാർട്ടിൽ കമ്പി സീൻസ് ഞാൻ എഴുതിയിരുന്നു പിന്നെ എനിക്കൊരു പെർഫെക്ഷൻ കിട്ടാത്തത് കൊണ്ട് മാറ്റി എഴുതിയതാണ്.
തുടരും.......
💬 Comments
View all comments