0%

Chapter Title : ലക്ഷ്മി 4 [Maathu]

Author : Kambikathakal Read All Parts 713

"നീ എന്താ ഉദ്ദേശിക്കുന്നത്..... തെളിച് പറ "

`ആയാളും ഇതേമാതിരി കൊല്ലപെടണമെങ്കിൽ ഇവര് തമ്മിൽ കണക്ട് ആയ എന്തോ ഒന്നുണ്ട് ´

"അയാളെ ബാലേട്ടനും നമ്മളും ഒരു മൂന്നു കേസിന് ഉപയോഗിച്ചിട്ടുണ്ട് ..... ഇനി അതായിരിക്കോ "

`ആവാം... എനിക്കേതായാലും ആ മൂന്നു കേസിന്റെ സ്റ്റാറ്റസ് എനിക്ക് കിട്ടണം.. അവരുടെ ഫാമിലിയെ കുറിച്ചും '

" അത് ഞാൻ വേണെങ്കിൽ ഇപ്പൊ പറഞ് തരാം..... ഒന്ന് തമിഴ്നാടുള്ള ആ തുണിമില്ലിന്റെ മാനേജരെ...... രണ്ട് കൊച്ചിലുള്ള കരീമിനെ... മൂന്നാമത്തേത് രമേശനെ... അയാള് കമ്പനിയിൽ നടക്കുന്ന കാര്യങ്ങൾ കണ്ടു പിടിച്ചിരുന്നു. അപ്പോ ബാലേട്ടനാ എത്രയും പെട്ടന്ന് അയാളെ തീർക്കാൻ പറഞ്ഞിരുന്നത് "

`ഇവരുടെ കുടുംബം മുഴുവൻ ആണോ തീർന്നത്´

"തമിഴ്നാടുള്ള അയാളെ ഭാര്യയും ഒരു കമോളും ഇപ്പോഴും ഉണ്ട്... പിന്നെ കരീമിന്റെ കുടുംബം മൊത്തം ആ കാറിൽ കുടുങ്ങി പോയിരുന്നു പിന്നെ രമേശന്റെ ഒരു മകൻ മാത്രം ഇവര് ഒക്കെ ഉള്ളു "

`അവസാനം പറഞ്ഞാ രമേശന്റെ മോന് എന്താ ചെയ്യണേ, എവിടെയാ ഉള്ളത് എന്നൊക്കെ അറിയുവോ ´

"അവൻ ഹൈദരാബാദിൽ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യാ..... മാസത്തിൽ രണ്ട് ആഴ്ച നാട്ടിൽ ഉണ്ടാകും."

'ഇനി അവൻ വല്ലതും ആണോ '

"ഏയ്.... അവൻ ആരോടും സംസാരിക്കാതെ സ്വന്തം കാര്യം നോക്കി പോകുന്ന ആളാ... പിന്നെ അവന്റെ കല്യാണം ഈ അടുത്ത് കഴിഞ്ഞിട്ടുള്ളൂ... അത് ഒരു ആക്‌സിഡന്റ് ആണെന്നാ എല്ലാവരും കരുതുന്നത്....... എനിക്ക് തോന്നുന്നത് ഇത് ബോംബയിൽ ഉള്ള ഏതേലും ടീംസ് ആവും "

'മ്മ്....'

`സുധി നിന്റെ ഫോൺ

💬 Comments

View all comments