Chapter Title : ലക്ഷ്മി 4 [Maathu]
ബെല്ലടിക്കുന്നു ´
"എടുക്കണ്ട അവളായിരിക്കും..... ഞാൻ എന്നാ ഇറങ്ങാ....SP സാറിനോട് ഞാൻ പറഞ്ഞോളാ നിന്നെ അന്വേഷണ ചുമതല ഏല്പിക്കാൻ "
'ശെരി.. ചേട്ടായി... എന്നാ ഞാനും ഇറങ്ങട്ടെ '
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
"അല്ല ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ പോകണ്ടേ "
'ആ.. പോവാലോ '
ഞാൻ നേരെ വണ്ടി എടുത്ത് വീട്ടിലേക്ക് വിട്ടു . അവളുടെ ഉമിനീരിന്റെ രുചി ഇപ്പോഴും പോയിട്ടില്ല...ചെറിയ ഒരു ചമ്മൽ ഒക്കെ തോന്നുന്നുണ്ട്. അതിനിപ്പോ എന്താ എന്റെ ഭാര്യടെ അടുത്തല്ലേ.... വീട്ടിലേക്ക് എത്തുന്നതിന്റെ കുറച്ച് മുമ്പ് ഒരു ബേക്കറിയിൽ നിന്നും കുറച്ച് ഐസ്ക്രീംമും ചോക്ലേറ്റസ് ഒക്കെ വാങ്ങി വാങ്ങിച്ച് തിരിച് കാറിൽ കയറാൻ നിൽകുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത്. ആരാന്ന് നോക്കിയപ്പോ കവിൻ
"ഹലോ പറയടാ "
'ഡാ കിച്ചു നീ എവിടെയാ ' അവന്റെ പരിഭ്രാമത്തോട് കൂടിയുള്ള സംസാരം
"ഞാൻ വീട്ടിലേക്ക് പൊക്കൊണ്ടിരിക്ക... എന്താ നിന്റെ സൗണ്ട് ഒക്കെ വല്ലാണ്ടിരിക്കുന്നെ "
'എടാ ചെറിയ ഒരു ആക്‌സിഡന്റ്... ബേബി ഹോസ്പിറ്റലിൽ ആടാ ഉള്ളെ.... നീ ഒന്ന് വരുവോ.... വീട്ടിലേക്ക് വിളിച് അവരെ പേടിപ്പിക്കണ്ടല്ലോ അതോണ്ടാ നീ വരുവോ '
"ആടാ ഞാൻ വരാം... ഇവളെ ഒന്ന് വീട്ടിലാക്കട്ടെ,"
'ശെരിടാ '
ഞാൻ വണ്ടിയിൽ കയറി.അവളുടെ കയ്യിൽ കവർ കൊടുത്തു. "ഇത് കൊറേ ഉണ്ടല്ലോ "
'അതിന് നിനക്കല്ല ഇത് '
"ന്നാലും ഞാൻ എടുക്കും. വല്ല പ്രശ്നം ഉണ്ടോ "
'ഉണ്ടെങ്കിലോ 'ഇവളോട് ഇങ്ങനെ സംസാരിക്കാൻ നല്ല രസാണ്
"ഉണ്ടെങ്കി സഹിച്ചോ അങ്ങട് " അതും പറഞ് അവള് ഒരു ചോക്ലേറ്റ് എടുത്ത്
💬 Comments
View all comments