0%

Chapter Title : ലക്ഷ്മി 4 [Maathu]

Author : Kambikathakal Read All Parts 715

കഴിക്കാൻ തുടങ്ങി. ശേഷം എന്റെ നേരെ നോക്കി

"വേണോ "

'മ്മ് 'ഞാൻ അത് വേടിക്കാൻ കൈ നീട്ടിയതിന് മുന്നേ അവള് എന്റെ വായിൽ വച്ചു തന്നിരുന്നു.അതും നുണഞ്ഞുകൊണ്ട് വണ്ടി നേരെ വീട്ടിലേട്ട് വിട്ടു. ഗേറ്റ് തുറന്ന് കിടക്കാണ്. നേരെ മുറ്റത്തേക്ക് വണ്ടി കേറ്റി. അവള് ഇറങ്ങി. ഞാൻ വണ്ടി തിരിച് പോവാൻ നിന്നപ്പോൾ അവള്

"ഇറങ്ങണില്ലേ...."

'ഇല്ല ഞാൻ പോവ്വാ... കുറച്ച് വൈകും '

"എങ്ങോട്ടാ....."

'കവിന് ഒരു ആക്‌സിഡന്റ്...അവൻ വാരമൊന്ന് ചോദിച്ചു '

"മ്മ്... അതികം വൈകണ്ടാട്ടോ "

'ആ.... മാമിനോട് പറഞ്ഞോളുണ്ടു '

"മ്മ് "

ഞാൻ നേരെ കാറും എടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു. പാർക്ക്‌ ചെയ്ത് നേരെ കേശാലിറ്റി പോയി അവന്റെ പേരും പറഞ്ഞു. അവര് ഉള്ളിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഉള്ളിൽ കേറി അവിടെയുണ്ട് ആശാൻ കയ്യിൽ പ്ലാസ്റ്ററും മുട്ടുകാലിൽ ഒരു കെട്ടും കെട്ടി അവിടെ ബെഡിൽ കിടക്കുന്നു. അങ്ങനെ വെറുതെ കിടക്കുകയൊന്നും അല്ല ഒരു നേഴ്സിനോട് കത്തി അടിച്ചോണ്ട് ഇരിക്കാണ്. എന്നെ കണ്ടു കൊണ്ട് ആശാൻ കയ്യിൽ പറ്റിയത് മറന്ന് ആ കൈ പൊക്കാൻ നോക്കിയതും വേദന കാരണം അവന്റെ മുഖം ചുളിഞ്ഞതും ഒരുമിച്ചായിരുന്നു. നേഴ്‌സ് എന്നെ കണ്ടതും ബില്ലും മരുന്നിന്റെ ലിസ്റ്റും തന്ന് പുഞ്ചിരിച്ചോണ്ട് പോയി

"എന്താടാ പറ്റിയ "

'ചെറുതായിട്ട് ഒന്ന് വണ്ടി സ്ലിപ് ആയതാ '

"ഏതായാലും കുറച്ചു മാസം വീട്ടിൽ തന്നെ ഇരിക്കലോ "

'ഹാ..... അല്ല നീ എന്താ ചോക്ലേറ്റ് കവറിൽ മുഖം തേക്കുകയായിരുന്നോ '

"എന്താ നീ അങ്ങനെ ചോദിച്ചേ

💬 Comments

View all comments