0%

Chapter Title : ലക്ഷ്മി 5 [Maathu]

Author : Kambikathakal Read All Parts 505

നിന്നും ഇറങ്ങുന്നത്.

നേവി ബ്ലൂ ചുരിദാറും പാന്റുമാണ് വേഷം. തലയിൽ ടർക്കി ചുറ്റിയാണ് വരവ്. ആ നേർത്ത താലി ഡ്രെസ്സിന്റെ പുറത്തേക്ക് ആയിട്ടാണ് ഇരിക്കുന്നെ. എന്നെ ഒരു നോട്ടം നോക്കി.. പുരികം കൊണ്ട് എന്താണ് നോക്കിയപ്പോ

"പാക്ക് ചെയ്ത് കഴിഞ്ഞോ "

'ആ '

പക്ഷെ എന്റെ മനസ്സിലൂടെ പോയത് വേറെ ഒരു കാര്യമാണ്. സിനിമയിൽ ഒക്കെ നേരത്തെ കഴിഞ്ഞ സീനുകൾക്ക് ശേഷം ഭാര്യ നാണിച്ചു ഭർത്താവിന് മുഖം കൊടുക്കാതെ രക്ഷപെടാനാണ് കാണാറ്.. പക്ഷെ ഇവൾക്കെന്താ നാണിച്ചാ.....

"എന്താ ഒരു ആലോചന "എന്റെ ആലോചന മുഖഭവം കാണാടിയിലൂടെ കണ്ടിട്ടാവണം സിന്തൂരം തൊടുന്ന അവള് തിരിഞ്ഞു നിന്ന് എന്റെ അടുത്ത് വന്നു ചോദിച്ചു. ഞാൻ അപ്പൊ തന്നെ എന്റെ ചിന്തയിലൂടെ പോയ കാര്യം അങ്ങ് അവളോട് ചോദിച്ചു.

"ഹഹഹ. ഹഹ "കുണുങ്ങി ചിരിച് കൊണ്ട്

"അതെന്താ നിനക്കും നാണിച്ചൂടെ "

'സിനിമയിൽ അങ്ങനെ അല്ലല്ലോ'

"സിനിമയിൽ പലതും ഉണ്ടാകും. അതൊന്നും റിയൽ ലൈഫിൽ ഉണ്ടാകാൻ സാധ്യത ഇല്ല..അല്ലേല്ല് ഇപ്പൊ നാണിക്കാൻ എന്താ നമ്മള് ചെയ്തേ...... പിന്നെ എനിക്ക് നിന്റെ മുൻപിൽ വരുമ്പോ നാണം ഒന്നും തോന്നുന്നില്ല എന്റെ കിച്ചൂട്ട..."എന്റെ മൂക്കൊന്ന് പിടിച്ച് വലിച് ചിരിച്ചോണ്ട് അവള് പറഞ്ഞു.അറിയാതെ ഞാനും ചിരിച് പോയി.

"അയ്യോ... വന്നേ തായോട്ട് പോവാ... "

എന്റെ കയ്യും പിടിച്ചുകൊണ്ട് അവള് സ്റ്റെപ് ഇറങ്ങി തായോട്ട് ഇറങ്ങി.അങ്ങനെ ഒരുമിച്ച് എല്ലാവരും ഭക്ഷണവും കഴിച് കുറച്ച് വാർത്തമാനവും പറഞ്ഞ് മുറിയിലേക്ക് തന്നെ പോയി. ബഡിൽ കിടന്നു കൊണ്ട് ക്ലോക്കിൽ ചലിക്കുന്ന സൂചിയെയും നോക്കി. സമയം 1.30..

ഇനി

💬 Comments

View all comments