Chapter Title : ലക്ഷ്മി 5 [Maathu]
ശീൽകാര ശബ്ദങ്ങൾ അവളുടെ വായിൽ നിന്ന് വരുവാൻ തുടങ്ങി.ആ പതു പതുത്ത വയറിൽ നിന്നും നേരെ മുകളിലോട്ട് പോയി അവളുടെ ആ ഇളം ചുണ്ടുകൾ ഒന്നും കൂടെ നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് മാമൻ താഴെ നിന്ന് വിളിക്കുന്നത്.
അത് കേൾക്കേണ്ട താമസം ഒന്ന് ചെറുതായിട്ട് ഞെട്ടി പിരിയേണ്ടി വന്നു,
'ദാ വരണു '
ശോ.. തുടങ്ങിട്ടെ ഉള്ളു അപ്പോയെക്കും.
അവളുടെ മുഖത്തേക്ക് നോക്കിയപ്പോ കിടന്നു കൊണ്ട് കിതക്കുന്നുണ്ട് മാത്രമല്ല മുഖം ചെറുതായിട്ട് രക്തവർണ മായിട്ടുണ്ട്.
ഡോർ തുറന്നോണ്ട് നേരെ തായെക്ക് പോയി. അവിടെ മാമൻ ഒരു കയ്യിൽ കവരും പിടിച്ചോണ്ട് നില്കുന്നു.
"ന്നാ.. കുറച്ച് ബേക്കറി ഐറ്റംസാ "
'ആ...'
"നിന്നെ അന്നെഷിച്ചു പോലീസുകാർ വന്നു എന്ന് പറഞ്ഞു.. എന്താണ് കാര്യം "
'കൃത്യായിട്ട് എനിക്ക് അറിയില്ല... അന്നത്തെ ആക്സിഡന്റിനെ കുറിച്ച് ചോദിച്ചു അത്രേള്ളൂ '
"ആ കേസ് അവസാനിച്ചു എന്നല്ലേ പറഞ്ഞെ "
'എനിക്ക് എങ്ങനെ അറിയാനാ... ആ പോലീസുകാരനോട് തന്നെ ചോദിക്കേണ്ടി വരും '
"മ്മ്...... ഒക്കെ റെഡി ആയില്ലേ "
'ആ ബാഗ് പാക്ക് ചെയ്ത് മുഴുവനായിട്ടില്ല '
"ആ ഇറങ്ങുമ്പോ ഒന്നുംകൂടെ നോക്കിയേക്ക് എല്ലാം ഉണ്ടോ എന്ന് "
'ആ '
അങ്ങനെ ആ കവരും പിടിച് നേരെ റൂമിലോട്ട് തന്നെ കോണി കയറി. റൂമിലോട്ട് കയറിയപ്പോ അവള് കുളിക്കാൻ കയറി എന്ന് മനസ്സിലായത് കൊണ്ട് ബാഗ് പാക്കിങ് മുഴുവനാക്കാൻ തുടങ്ങി.
അങ്ങനെ ബാഗും പാക്ക് ചെയ്ത് ആവശ്യമുള്ള രേഖകൾ ചെറിയ ഷോൾഡർ ബാഗിലും ആക്കി ഫോൺ നോക്കിയിരിക്കുമ്പോൾ ആണ് അവള് ബാത്റൂമിൽ
💬 Comments
View all comments