0%

Chapter Title : ലക്ഷ്മി 5 [Maathu]

Author : Kambikathakal Read All Parts 506

ഓപ്പോസിറ്റുള്ള റൂമിൽ നിന്നും കുറച്ച് ആണുങ്ങളും പെണ്ണുങ്ങളും പോകുന്നത്. ചെറിയ ഒരു പാർട്ടി ആണെന്ന് തോന്നുന്നു.

"കാർത്തിക് "

ആ റൂമിലുള്ള ആളാണ്. ചെറുപ്പക്കാരനാണ്.ഒരു 27 അല്ലെങ്കിൽ 28 വയസ്സ് കാണും. പേര് സുജിൻ അയാളെ ഭാര്യ വൈദേഗിയും . തമിഴൻമാരാണ്. ഇവിടെ ഒരു ഐ ടി കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. എനിക്ക് തമിഴ് അറിയുന്നത് കൊണ്ട് ഇവരോട് സംസാരിച്ചിരിക്കാറുണ്ട്. ഒന്ന് രണ്ട് വട്ടം ഇവരുടെ പാർട്ടിയിൽ പങ്കെടുത്തിട്ടുമുണ്ട്.

"എപ്പോ വന്തേ "

'ഇപ്പൊ താ വന്തേ '

"ഊരില് എപ്പടി ഇരിക്ക്.. എല്ലാർക്കും സൗഖ്യമാ "

'ആമ... നല്ലതാ ഇറുക്ക്...ഇങ്ക എന്ന പാർട്ടിയ '

"ആമ.. ചിന്ന പാർട്ടി. ഇവള്ടെ ബർത്തഡേ ധാ "

'അപ്പടിയ... ഹാപ്പി ബർത്ത് ഡേ അക്ക 'പുള്ളിയുടെ സൈഡിലായി നിക്കുന്ന ചേച്ചിയോട് പറഞ്ഞു.

"താങ്ക്സ് "

'എനക്ക് ട്രീറ്റ്‌ ഇല്ലയെ '

"ഇരിക്ക് തമ്പി വാങ്കെ.... അന്ത കേക്ക് എടുത്ത് കൊടുങ്കെ "

അവര് എനിക്ക് മുറിച് വച്ച കേക്കെടുത്ത് തന്നു

"എന്ന കേരള സ്പെഷ്യൽ കൊണ്ട് വരലേയ "നാട്ടിൽ പോയി വരുമ്പോ ഇടക്ക് എന്തേലും കൊണ്ട് വരും. അത് ഇവർക്കൊ അല്ലെങ്കിൽ എന്റെ അയൽവാസികളായ മറ്റു പേർക്കോ കൊടുക്കുകയാണ് പതിവ്. ആ ഒരു ഇത് വച്ച് പുള്ളി പറഞ്ഞതാണ്.

'ഇറുക്ക് ഇറുക്ക് "

ഞാൻ മാമൻ വാങ്ങിയ ചിപ്സും നല്ല കോഴിക്കോടൻ കറുത്ത അലുവയും അടങ്ങിയുട്ടുള്ള പൊതി അവർക്ക് നേരെ നീട്ടി.

"ഉനക്ക് ഇരിക്ക "

'ബാഗില് ഇറുക്ക്.... ശെരി അണ്ണാ പോയി തൂങ്കണം. റൊമ്പ tired

💬 Comments

View all comments