0%

Chapter Title : ലക്ഷ്മി 5 [Maathu]

Author : Kambikathakal Read All Parts 506

ആച്ച് '

"ശെരി തമ്പി .. ഗുഡ് നൈറ്റ്‌ "

'ഗുഡ് നൈറ്റ്‌ 'അങ്ങനെ ആ സംഭാഷണത്തിന് തിരശീല ഇട്ടുകൊണ്ട് നേരെ റൂമിലേക്ക് കയറി.പോയി ഒരു കുളി പാസാക്കി. മൊബൈലെടുത്തു ലക്ഷ്മിക്ക് റൂമിൽ എത്തി എന്ന് മെസ്സേജ് ഇട്ടു. അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങുന്നത്. ഡെലിവറി ബോയ് ആയിരിക്കും.വാതിൽ തുറന്നു. ചുവപ്പ് ഷർട്ടും ഒരു വട്ട ഹെൽമറ്റും പുറകിൽ ബോക്സ്‌ പോലെയുള്ള ബാഗും. കണ്ടാൽ എന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു ചെറുക്കൻ.

"സർ ഫുഡ്‌ "

'താങ്ക്സ് '

അതും വാങ്ങി വാതിലടച്ചു നേരെ ശാപ്പാട് കാര്യങ്ങലിലേക് തിരിഞ്ഞു. ആ കവർ അങ്ങ് തുറന്നു. നല്ല ചൂടോട് കൂടിയ ഹൈദരാബാദ് ബിരിയാണി.സാധാരണ രാത്രി ലൈറ്റ് ആയിട്ട് വല്ലാതെ കഴിക്കു. പക്ഷെ ഇന്ന് ഒരു പൂതി ബിരിയാണി കഴിക്കാൻ.ഫോണെടുത്തു നോക്കി. നേരത്തെ അയച മെസ്സേജിന് ലക്ഷ്മിയുടെ റിപ്ലൈ വന്നുകിടപ്പുണ്ടായിരുന്നു. അവളെ പ്രൊഫൈൽ ഫോട്ടോ മാളിൽ പോയപ്പോ എടുത്ത ഫോട്ടോ ആയിരുന്നു.

ഫുഡ്‌ കഴിച്ചോ എന്നാണ് റിപ്ലേ.

അപ്പൊ തന്നെ പൊതി എടുത്ത് പാത്രത്തിലേക്ക് തട്ടി. അതിന്റെ ഒരു ഫോട്ടോ അങ്ങട് അയച് കൊടുത്തു.

അതിന് വായെന്ന് വെള്ളം ഒലിക്കുന്ന ഇമോജി തിരിച്ചു തന്നു. കൂടെ ഫുഡ്‌ കഴിച്ചിട്ട് വിളി എന്നും. അങ്ങനെ ചൂടുള്ള ഹൈദരാബാദ് ബിരിയാണി തിന്നുന്നതിലേക്ക് ഫുൾ കോൺസെൻട്രേഷൻ കൊടുത്തു.അതിന് ഒരു തീരുമാനമാക്കി നേരെ ബെഡിൽ പോയി കിടന്നു. ലക്ഷ്മിയെ വിളിച്ചു. കാര്യമായിട്ട് ഒന്നും പറയാനില്ലാത്തത് കൊണ്ട് വെറുതെ അതും ഇതും സംസാരിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി പോയി....



രാവിലെ 6.30 ക്കുള്ള അലാറത്തിന്റെ 'ട്രർ

💬 Comments

View all comments