Chapter Title : ലക്ഷ്മി 5 [Maathu]
ട്രർ എന്നുള്ള നിർത്തതെ ഉള്ള ശബ്ദ അടമ്പടികളോടെ ആണ് ഉറക്കമുണർന്നത്. കയ്യെത്തിച്ച് അത് ഓഫാക്കി നേരെ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. വാതിൽ തുറന്ന് പുറത്ത് കൊണ്ട് വച്ച പാക്കേറ്റ് പാല് എടുത്ത് തിരിച്ചു നേരെ അടുക്കളയിലോട്ട് തിരിച്ചു. അതും ചൂടാക്കി ഒരു ഓംലറ്റും കഴിച് നേരെ ബാൽകാണിയിൽ ഉള്ള ട്രഡ് മില്ലിൽ കയറി ഒരു 5 കിലോമീറ്റർ ഓടി.
എട്ട് മണിക്ക് അതിന്മേൽ ഉള്ള കസർത്തു നിർത്തി പോയി കുളിച്ചു. പിന്നെ ബ്രേക്ക് ഫാസ്റ്റിനുള്ള തയ്യാറെടുപ്പാണ്. വലുതായിട്ട് ഒന്നും ഇല്ല. ഓഡ്സ് അതാണ് ബെസ്റ്റ്. കൂടെ വാടിയ റോബാസ്റ്റും. അതും കഴിച്ചിരുന്നു. അപ്പൊ അതാ നമ്മുടെ ലച്ചു വിളിക്കുന്നു
"ഹലോ "
'ഹാ.. എവിടെ എണീറ്റോ '
"ആ.. ഞാൻ ഒക്കെ നേരത്തെ എണീക്കും "
'എന്നിട്ട് ഇവിടെ മൂട്ടിൽ വെയിലടിക്കുന്നത് വരെ കിടക്കുമല്ലോ '
"അത് നാട്ടിലല്ലേ... "
'മ്മ്.. ദൈവത്തിനറിയാം....പിന്നെന്താ ഫുഡ് കഴിച്ചോ '
"ആ "ആ സംഭാഷണം അങ്ങനെ മുന്നോട്ട് പോയി.അവൾക് കോളേജ് പോകാൻ ടൈം ആയപ്പോ ഞങ്ങളെ സംഭാഷണം അവിടെ നിറുത്തി. അവസാനം ഒരു ഉമ്മയും കൊടുത്ത്.
തുടരും......
ഇത് എഴുതുന്ന എനിക്ക് ഒരു ഡയറി എഴുതുന്ന ഫീലാണ് കിട്ടുന്നെ..... നിങ്ങൾക്കോ ?
അടുത്ത ഇന്റെര്ണല് എക്സാം ആയി. എന്താ എന്നറിയില്ല എക്സാം ഡേറ്റ് അറിയുമ്പോഴാണ് എനിക്ക് എഴുതാൻ ഇന്റെരെസ്റ്റ് ഉണ്ടാവുന്നത് ?. അടുത്തത് പെട്ടെന്ന് ഇടാൻ നോക്കാം....... എന്ന് മാതു...... ?
💬 Comments
View all comments