0%

Chapter Title : ലക്ഷ്മി 5 [Maathu]

Author : Kambikathakal Read All Parts 495

വരെ ഒന്ന് പോകാനായിരുന്നു '

"ഇന്നലെ രാത്രി എവിടെ ആയിരുന്നു താൻ "

'എന്താ സർ,'

"താൻ ഇന്നലെ രാത്രി എവിടെ ആയിരുന്നു എന്ന് "

'മാളിൽ പോയിരുന്നു.'

"ഏത് മാളിൽ "

'Hiliteil'

"എപ്പോഴാ തിരിച്ചെത്തിയെ "

'ഒരു 12.00മണി ആയിട്ടുണ്ടാകും '

"ഇത്രയും നേരം എന്തെടുക്കുകയായിരുന്നു "

'അല്ലറ ചില്ലറ ഷോപ്പിംഗ്... എന്താ സാറെ എന്തേലും പ്രശ്നം ഉണ്ടോ '

"കാര്യായിട്ട് ഒന്നുല്ല ജസ്റ്റ്‌ ചോദിച്ചന്നെ ഉള്ളു. താൻ ഇതിന് മുൻപ് എന്നേ എവിടേലും വച്ച് കണ്ടിട്ടുണ്ടോ "

'എനിക്ക് കണ്ടതായിട്ട് ഓർമ വരണില്ല '

"മ്മ്. ഇയാളെ അറിയോ നിനക്ക് "ഒരു ഫോട്ടോ കാണിച് കൊണ്ട് ചോദിച്ചു.

'ഇല്ല സാറേ എനിക്ക് അറിയില്ല.'

"ഈ ഫോട്ടോഴിൽ കാണുന്ന ആള് ആണ് അന്ന് ആ ലോറി ഓടിച്ചിരുന്നത്. "

'ഏത് ലോറി. സർ ഒന്ന് തെളിച് പറയു. എനിക്ക് അങ്ങട് ഒന്നും മനസ്സിലാകുന്നില്ല '

"കാർത്തിക്കിന്റെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ അല്ലെ മരണപെട്ടത്. അന്ന് ആ ലോറി ഓടിച്ചിരുന്ന ആള് ആണ് ഇത് "

'ഓ... ഇയാൾക്ക് ആക്‌സിഡന്റിൽ വല്ലതും പറ്റിയർന്നോ '

"അതല്ല.. ഇയാള് 4 മാസം മുന്നേ മുന്നേ കൊല്ലപ്പെട്ടു ."

'ഓഹ്... എനിക്ക് അതിനെ കുറിച്ച് അറിയില്ല സർ... അല്ല സാറിന് എന്നേ എങ്ങനെ മനസ്സിലായി '

"അന്ന് തന്റെ ഫാമിലിയുടെ ആക്‌സിഡന്റ് കേസ് അന്നെഷിച്ചത് ഞാൻ ആയിരുന്നു "

'ഓ.. എനിക്ക് കണ്ടതായിട്ട് ഓർമ ഇല്ല സർ.ആ ആക്‌സിഡന്റിൽ എന്റെ ബോധം പോയത് കൊണ്ട് കുറച്ചു ദിവസം

💬 Comments

View all comments