Chapter Title : ലക്ഷ്മി 5 [Maathu]
കുറിച് പറഞ്ഞു എന്നെ വിഷമിപ്പിക്കണ്ട എന്ന് വച്ചിട്ടാവും മാമി വേഗം വിഷയം മാറ്റി
'ആ ചെയ്യണം '
ഇതിന്റെ ഇടക്ക് ലക്ഷ്മിയുടെ ചോദ്യങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല.ഞാൻ നേരെ റൂമിലോട്ട് പോയി.
ബാഗ് എടുത്തു ബെഡിലേക്കിട്ടു. അലമാരയിൽ നിന്ന് ഡ്രസ്സ് എടുത്ത് മടക്കി ബാഗിൽ വച്ചോണ്ടിരിന്നു. കുറച്ച് കഴിഞ്ഞപ്പോ അതാ വാതിൽ തള്ളി തുറന്ന് ലക്ഷ്മി വരുന്നത്. എന്നേ ഒന്ന് നോക്കിയിട്ട് ആ വാതിൽ ലോക്ക് ചെയ്ത് എന്റെ അടുത്ത് വന്നു.അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആയിരുന്നെന്ന് തോന്നുന്നു. സ്വല്പം വിയർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവള് വന്നപ്പോൾ തന്നെ ഒരു പ്രേത്യേക ഗന്ധം അവിടെ അനുഭവപ്പെടാൻ തുടങ്ങി.നല്ല പരിമളം പടർത്തുന്ന മണം. മുൻപ് ബീച്ചിൽ വച്ച് മഴ പെഴുതപ്പോൾ ഓടി കറിനുള്ളിൽ കയറിയപ്പോ അനുപവപെട്ട അതെ ഗന്ധം.
"ഞാൻ ചെയ്യാ..."
അവള് പറഞ്ഞപ്പോ ഞാൻ എണീറ്റ് അടുത്തുള്ള ചെയറിൽ ഇരുന്നു.ഒരു കുർത്ത മോഡൽ ബ്ലൂ കളറിൽ ഡിസൈനുള്ള ഡ്രെസ്സാണ് അവള് ധരിച്ചത്. അതിന് മേച്ചയിട്ടുള്ള ഒരു വൈറ്റ് പാന്റും. കക്ഷം ചെറുതായിട്ട് വിയർത്തു നനഞ്ഞിട്ടുണ്ട്. മുടി കെട്ടി വച്ചത് കൊണ്ട് തന്നെ അനാവരണമായി കിടക്കുന്ന കഴുത്തിന്റെ പിൻ ഭാഗവും അതിൽ പറ്റി പിടിച്ചിരിക്കുന്ന വിയർപ്പും.ഈയൊരു സന്ദർഭത്തിൽ ഏതൊരു ഭർത്താവോ അല്ലെങ്കിൽ കാമുകനോ ചെയ്യുന്നത് പിന്നിലൂടെ പോയി പുണർന്നു കഴുത്തിനിടയിലേക്ക് മുഖം പൂയ്തി ചേർന്നിരിക്കുക എന്നുള്ളതാണ്. പക്ഷെ എന്നിലെ ഉറങ്ങി കിടക്കുന്ന ഇൻട്രോവെർട്ട് ആ സമയത്ത് പതിയെ ഉണരാൻ തുടങ്ങി. എന്താണ് ബായ് ഇതൊക്കെ ക്‌ളീഷേ ആണ്, അവള് എന്ത് വിചാരിക്കും, എന്നുള്ള ചിന്തകൾ കുറച്ച് നേരത്തേക്ക് മനസ്സിലൂടെ കിടന്ന്
💬 Comments
View all comments