0%

Chapter Title : ലക്ഷ്മി 7 [Maathu]

Author : Kambikathakal Read All Parts 509

ഹാ ഹ....ദാറ്റ്സ് മീൻസ് യു മിസ്സ്‌ മീ ' ഞാനത് കേട്ട് ചിരിച്ചു.

"ആ... ഞാൻ എന്നും മിസ്സ്‌ ചെയ്യാറുണ്ട് ... കിച്ചൂനെ... ച്ചും " അതും പറഞ്ഞു ഒന്ന് ഉയർന്ന് അവളെന്റെ കവിളിൽ ചുംബിച്ചു...

'എനിക്കും മടുത്തു ഇവിടെ... കുറച്ചു കഴിഞ്ഞിട്ട് ഞാൻ നാട്ടിലേക്ക് തന്നെ വരും ' അവളെ തഴുകി കൊണ്ട് ഞാൻ പറഞ്ഞു... ഫോൺ വിളക്കുമ്പോളൊന്നും അവള് ഈ വക കാര്യങ്ങൾ പറയാറില്ല.., ചോറുണ്ടോ.... പണിക്ക് പോയോ.... ഉറങ്ങണോ.... അങ്ങനെ പലതും.... അമ്മയും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു.... ഡിപ്ലോമക്ക് തമിഴ് നാട്ടിൽ പഠിക്കുന്ന നേരത്ത് വിളിക്കുമ്പോ ചോറുണ്ടോ..... പഠിച്ചു കഴിഞ്ഞോ... എക്സാം എന്നാ...ദിവസവും ഇത്‌ തന്നെ ചോദിക്കുന്നത് കൊണ്ട് രണ്ട് മൂന്നു ദിവസം ഇടവിട്ടായിരിക്കും ഞാൻ വിളിക്കാ....പക്ഷെ ലീവിന് നാട്ടിലെത്തിയ തുടങ്ങും...നീ എന്താ വിളിക്കാഞ്ഞേ.... ഞാൻ എത്ര നേരം നോക്കിയിരിക്കയിരിക്കും എന്നറിയോ... അല്ലേലും നിനക്ക് ഇപ്പൊ എന്നോട് സംസാരിക്കാൻ താല്പര്യമില്ല എന്നൊക്ക പറഞ് എന്നെ പീച്ചാനും മാന്താനും തുടങ്ങും.... അതൊക്കെ ഓർക്കുമ്പോ മനസ്സിൽ മഞ്ഞു പെയ്യുന്ന സുഖമാണ്... ഇടക്ക് അമ്മയുടെ ഓർമ്മകൾ മനസ്സിലേക്ക് വരുമ്പോ... അമ്മയുടെയും ഫോൺ കാൾ ഞാൻ കേൾക്കും....കൂടെ തമ്മിൽ എടുത്ത വീഡിയോസും... കാണുമ്പോ കണ്ണീന്ന് വെള്ളം കുടു കൂടെ പുറത്തേക്ക് ഒഴുകും... അമ്മയെ പോലെ അമ്മ മാത്രമേ ഉണ്ടാകൂ... കവിളിൽ തണുത്ത എന്തോ പതിച്ചപ്പോ ഓർമകളിൽ നിന്നും ഉണർന്നു... വിരലുകൾ കൊണ്ട് തുടച്ചപ്പോ വെള്ളമാണ്.... അതിന് ഞാൻ കരഞ്ഞില്ലല്ലോ.. അത്‌ ചിന്തിച്ചോണ്ടിരിക്കുമ്പോ ദാണ്ടേ വെള്ള തുള്ളികൾ ഒന്നിന് പിറകെ ഒന്നായി മുഖത്ത് പതിച്ചോണ്ടിരുന്നു.... മഴയാണ് എന്ന് അറിഞ്ഞപ്പോ അവളെ കയ്യിൽ പിടിച് "ഓടിക്കോ..... മഴ വരുന്നു" എന്നും പറഞ്ഞു അവളെ കയ്യും പിടിച്ചു ഫ്ലാറ്റിന് നേരെ ഓടി...

'പതുക്കെ പോടാ തെണ്ടി.... എനിക്ക് ഓടാൻ പറ്റുന്നില്ല ' ഇങ്ങനെ പറയുന്നുണ്ടേലും ഞാനത് കാര്യമാക്കാതെ ഓടി..

ഓട്ടം അവസാനിച്ചത് ലിഫ്റ്റിന് മുന്നിലാണ്...ഞങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നു അതിനുള്ളിലുണ്ടായിരുന്നവർ അടക്കാൻ തുടങ്ങിയ വാതിലിന് കുറുകെ കൈ വച്ചു തടഞ്ഞു... അത്‌ കണ്ടപ്പോ ഞങ്ങളും കുറച്ച് വേഗത്തിൽ നടന്നു അതിലേക്ക് കയറി... നന്ദിയെന്നോണം അവരോട് ഒന്ന്

💬 Comments

View all comments