Chapter Title : ലക്ഷ്മി 7 [Maathu]
മുണ്ട് അടുത്തുള്ള കസേരയിലേക്കിട്ടു...
"എന്താടാ നോക്കുന്നെ "
'അതെന്താ നോക്കിക്കൂടെ '
ഞാനതും പറഞ്ഞു അവളുടെ അടുക്കലേക്ക് നടന്നു പിന്നിലായി വന്നു നിന്നു... അവളാസമയം കാതിലുള്ള കമ്മൽ ഊരി വയ്ക്കുകയാണ്.... അതിന് ശേഷം എന്റെ നേരെ തിരിഞ്ഞു..
"മ്മ് "
ചോദ്യഭാവേന ഒരു മൂളലും... ഞാനതിന് മറുപടി ഒന്നും കൊടുത്തില്ല.. അവളെ മുഖമാകമാനം വീക്ഷിച്ചു.... കണ്മഷി ചെറുതായിട്ട് പടർന്നിട്ടുണ്ട്... സ്വാല്പം വിയർത്തതു കൊണ്ട് ഒരു മത്തു പിടിപ്പിക്കുന്ന ഗന്ധം അവളിൽ നിന്ന് ഉത്ഭവിക്കുന്നുണ്ട്.... ചുണ്ടിന് മീതെയും കഴുത്തിലുമായി വിയർപ്പു കണങ്ങൾ പറ്റി പിടിച്ചിട്ടുണ്ട്... ഞാൻ അവളെ ഒരു കൈ കൊണ്ട് എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു മറു കൈകൊണ്ട് അവളുടെ കവിളിൽ തഴുകി...
ആ കണ്മഷിയിട്ട കണ്ണുകളിലേക്ക് നോക്കി
കൊണ്ട് തന്നെ അവളുടെ ചുണ്ടുകളെ എൻെറതുമായി ബന്ധിച്ചു... കുറച്ചു ദീർഘമായ അധര ചുംബനം..... എന്നോടൊപ്പം കൂടുകയല്ലാതെ അവളതിനെ തെല്ലും എതിർത്തില്ല...അധരങ്ങൾ മറി കടന്ന് നാവുകൾ പരസ്പരം ഇണ ചേരാൻ തുടങ്ങി....വിട്ടു പോകല്ലേ എന്നാ പോലെ ഞാനവളെ ശരീരത്തിലേക്ക് അണച്ചു പിടിച്ചു തിരിച്ചു എന്റെ കഴുത്തിൽ കൈ ചുറ്റി ആ ചുംബനങ്ങളെല്ലാം അവളും ആസ്വദിച്ചു..... ശ്വാസം കിട്ടാത്ത അവസ്ഥയിൽ എത്തിയപ്പോ ഞങ്ങളെ ചുണ്ടുകൾ വേർപെട്ടു... ലക്ഷ്മി എന്റെ തോളിൽ മുഖമമർത്തി കിതക്കുന്നുണ്ട്... കൂടെ ഞാനും...
"എടി... ലച്ചു... നിന്നെ ഞാൻ എടുത്തോട്ടെ പൂർണമായിട്ടും "
അവളെ കാതോരം പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു... അതിന് കക്ഷിക്ക് മിണ്ടാട്ടം ഒന്നും ഇല്ല... ഞാനവളെ മുഖം എന്റെ നേരെ പിടിച്ചു.
"പ്ലീസ്..... കൊതി കൊണ്ടല്ലേ "
കൊഞ്ചി കൊണ്ട് ചോദിച്ചു...
എന്തോ എന്റെ യാചന
💬 Comments
View all comments