0%

Chapter Title : ലക്ഷ്മി 7 [Maathu]

Author : Kambikathakal Read All Parts 502

നിർത്തിയാൽ മതിയോ "

'അയ്യോ.... ഞാനത് മറന്നു... ഇങ്ങള് കേറി..' മുൻപിൽ നിന്ന് മാറി നിന്ന് റമീസീക്ക പറഞ്ഞു.

"റംസീനത്ത എവിടെ " അവിടെ കാണാത്തത് കൊണ്ട് ചോദിച്ചു.

'ഓള് അടുക്കളയിലാ '

ഞങ്ങളെങ്ങനെ അടുക്കളയിലേക്ക് നടന്നു... അവിടേക്ക് അടുക്കുന്തോറും ബിരിയാണിയുടെ സുഗന്ധലഞ്ചനകുസന്ത്രഗന്ധം ഞങ്ങളുടെ നാസികയിലൂടെ തുളച്ചു കയറി... ഉദ്ദീപനങ്ങളെ ഉത്തേപ്പിച്ചുകൊണ്ട് തലച്ചോറിലേക്ക് പോകുന്ന നാടികളിലൂടെ കടന്നു കളഞ്ഞു... നിമിഷങ്ങൾക്ക് കൊണ്ട് തന്നെ മട്ടൺ ബിരിയാണി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു...

"മട്ടൺ ബിരിയാണി ആണല്ലേ " എന്റെ കണക്ക് കൂട്ടൽ ശെരിയാണോന്ന് അറിയാൻ റമീസീക്കയോട് ചോദിച്ചു...

'ഹോ.. കണ്ടുപിടിച്ചല്ലോ ' തിരിച്ചു പുള്ളിയും പറഞ്ഞു.... അടുക്കള വാതിൽപടി കടന്നപ്പോൾ കണ്ടു.. കസേരയിൽ ഇരുന്നോണ്ട് ഉള്ളിയരിയുന്ന റംസീനത്തയെ... തൈരിനുള്ളതായിരിക്കും.... ഞങ്ങളെ കണ്ട് കുറച്ച് ഉന്തിയ വയറും താങ്ങി എണീറ്റു..നൈറ്റിയാണ് വേഷം.. തലയിൽ കൂടെ തട്ടമിട്ടിട്ടുണ്ട്.. ലക്ഷ്മി നേരെ റംസീനത്തയുടെ അടുക്കലേക്ക് പോയി..

"ലക്ഷ്മിയല്ലേ.... കിച്ചു പറഞ്ഞിരുന്നു " അവര് പരസ്പരം കൈ കൊടുത്ത് കൊണ്ട് നിന്നപ്പോ റംസീനത്ത ലക്ഷ്മിയോടായി പറഞ്ഞു.

'അതെ.... ഇത്ത പ്രെഗ്നന്റ് ആണോ..' സ്വല്പം പുറത്തേക്ക് ഉന്തിയ വയറ് കണ്ട് ലക്ഷ്മി ചോദിച്ചു.

"ആ... അവൻ പറഞ്ഞില്ലേ "

'ഇല്ലാ..... എത്രയായി '

"മൂന്നു മാസം... മോള് ഇരിക്ക് " അടുത്തു തന്നെയുള്ള ചെയറിൽ അവളോട് ഇരിക്കാനായി പറഞ്ഞു. ശേഷം കുറച്ചു നേരം സംസാരിച്ചിരുന്നു.. കൂടുതലും ലക്ഷ്മിയെ അടുത്തറിയുകയായിരുന്നു അവര്.. ഇടക്ക് ഞാനും എന്തേലുമൊക്കെ പറയും. ഒടുക്കം റമീസീക്ക എണീറ്റ് സ്റ്റവ്വ് നേരെ നടന്നു. കൂടെ ഞാനും...

അടുത്ത പരിപാടി ദമ്മ് പൊട്ടികലായിരുന്നു.... കല്ലിയാണങ്ങൾക്ക് ഉള്ള പോലെയല്ല... മൂടി ഉയർത്തി മാറ്റി വക്കാ... ശേഷം ചോറ് മറ്റൊരു പത്രത്തിലേക്ക് മാറ്റുക...

ഒരു പ്ലേറ്റ് എടുത്തു അതീന്നു വെള്ള കളറിലുള്ള ചോറെടുത്ത് മറ്റൊരു പത്രത്തിലേക്ക് തട്ടി കൊണ്ടിരുന്നു.... അടിയിലേക്ക് പോകുന്തോറും... നെയ് കൊണ്ട് ബിരിയാണിയുടെ കളർ മാറി തുടങ്ങി.... ഈ പരിപാടി ചെയ്യുന്നത് റമീസിക്കയാണ്....നമ്മള് പിന്നെ ഇതൊക്കെ നിരീക്ഷിച്ചു കൊണ്ട് അടുത്ത് തന്നെ നിന്നു..

കുറച്ച് അപ്പുറത് റംസീനത്ത കഴുകി വച പാത്രങ്ങൾ ലക്ഷ്മിയെടുത്ത് ഡെയിനിങ് ഹാളിലെ ടേബിളിൽ

💬 Comments

View all comments