ലക്ഷ്മി 9 [Maathu]
📝 Ongoing
👁 249814 views ❤ 380 likes 💬 28 comments
ലക്ഷ്മി 9 Lakshmi Part 9 | Author : Maathu | Previous Part
ഫോൺ വിളിയും കഴിഞ്ഞ് ഇടക്ക് വച്ച് നിന്ന് പോയ ഉറക്കത്തെ വീണ്ടും പുൽകി...
അപ്പോഴും ലക്ഷ്മിയിട്ട കറുത്ത ഷോർട്സും ബ്രായും ബാൽകാണിയിൽ കാറ്റിലിങ്ങനെ ചലിച്ചുകൊണ്ടിരുന്നു…..
രാത്രിയും പകലും ശര വേഗത്തിൽ കടന്നു പോയി കൊണ്ടിരുന്നു. ലക്ഷ്മിയുടെ അഭാവം ഒരു വിധത്തിൽ പറഞ്ഞാൽ ശെരിക്കും വീർപ്പുമുട്ടലായിരുന്നു.
കുറച്ചു ദിവസം ഒരാള് നമ്മളെ കൂടെ ഉണ്ടും ഉറങ്ങിയും പോകുമ്പോ ഇടക്ക് ആ ആളങ്ങ് പോകുമ്പോ ഉള്ള ശൂന്യത.. ഫോണും കൂടെ ഇല്ലാർന്നേ തീർന്നേനെ.... ഇടക്ക് സുജിൻ ചേട്ടന്റെ അടുത്തും റമീസീക്കയുടെ റൂമിലേക്കും പോകും.. ബാക്കിയെല്ലാം അതേ പോലെ കമ്പനിയിൽ പോകുന്നു വരുന്നു. ഭക്ഷണം കഴിക്കുന്നു പടം കാണുന്നു കിടക്കുന്നു ലക്ഷ്മിയെ വിളിക്കുന്നു ഉറങ്ങുന്നു...അതിനിടക്ക് ഏക ആശ്വാസം വായന ആയിരുന്നു..
ബുക്കുകളുടെ ചെറിയ ശേഖരം ഉള്ളത് കൊണ്ട് അതിന് തെണ്ടേണ്ടി വന്നില്ല...ഇതൊക്കെ തന്നെയായിരുന്നു റൂട്ടിൻ ലൈഫ്.. മടുത്തു ഇവിടം.. ഇവിടുത്തെ ജോലി കളഞ്ഞിട്ട് നാട്ടിലുള്ള അച്ഛന്റെ കമ്പനി നോക്കി നടത്തണം.. ഹാ... കുറച്ചു കഴിയട്ടെ....അപ്പാർട്മെന്റിനടുത്തുള്ള കായലോരത്ത് അതിന്റെ കൈവരിയിൽ കയ്യും വച് ആ തണുത്ത കാറ്റ് ആസ്വദിച്ചു ചിന്താ മണ്ഡലത്തിൽ ലയിച്ചിരിക്കാണ്..
സമയം കുറെ ആയി.. ഇനിയും ഇവിടെ നിന്നാ നാളെ മോർണിംഗ് ഡ്യൂട്ടിക്ക് കയറാൻ പറ്റത്തില്ല... വിരലിൽ എരിഞ്ഞു തീരാറായ സിഗറേറ്റ് നിലത്തിട്ട്
💬 Comments
View all comments