← Back to ലക്ഷ്മി 9 [Maathu]

Comments

ലക്ഷ്മി 9 [Maathu] · approved reader discussion

Tqueelax • 10-10-2023 00:21

Bro any update?

Rahul • 09-09-2023 23:27

Bro next part vegam idu

Palarivattom sasi • 07-09-2023 07:16

Bro next part update??

Mave • 11-07-2023 06:24

Updates?

മാതു • 10-08-2023 14:54

എഴുതി കഴിയാറായിട്ടുണ്ട്

Jeru • 14-08-2023 16:27

Ennu verum

മൗലി • 19-08-2023 22:43

പ്ലീസ് കാത്തിരിക്കുന്നു

മാതു • 19-08-2023 23:13

കുറച്ചും കൂടെ കാത്തിരിക്കൂ

Kichu • 23-04-2023 22:52

E katha orikalum e sitil varendathalla
Oru suspend thriller aanu ishtapedukayum cheithu

Unknown kid (അപ്പു) • 12-03-2023 21:46

Interest ഓട് കൂടി വായിച്ചിരുന്ന story ആയിരുന്നു...പക്ഷേ 2 മാസത്തോളം കഴിഞ്ഞ് അടുത്ത part ഇട്ടപോൾ aa flow പോയി..
ഓരോരുത്തർക്കും അവരുടേതായ തിരക്കുകൾ ഉണ്ടെന്ന് അറിയാം..പക്ഷേ ഇത്രേ time gap വരുമ്പോൾ അത് വായനയെ ബാധിക്കും...?

മാതു • 14-03-2023 20:34

അറിയാം ബ്രോ.. എന്നാ ചെയ്യാനാ.. ഞാനിങ്ങനെ ആയി പോയില്ലേ ?

രമണൻ • 06-03-2023 17:59

കൊള്ളാം നന്നായിട്ടുണ്ട്, ഇനി അടുത്ത ഭാഗം എപ്പോഴാ,

Jonny walker • 19-06-2023 21:39

Waiting for story

Das • 06-03-2023 13:21

കൊള്ളാം തുടരുക ?

Sk • 03-03-2023 19:55

Kidu bro thasichu vnnu alle enthayalum polichu❤️

Jeru • 03-03-2023 14:49

Next part eppozha

njxx • 03-03-2023 02:01

ഈ ഒരു ടൈം ഷിഫ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. പ്രായത്തിൽ മുതിർന്ന ഭാര്യയും ഇളപ്പമുള്ള ഭർത്താവും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും സംഭാഷണങ്ങളും ആണ് തുടക്കത്തിൽ ആഗ്രഹിച്ചത്.കഥ  സീരിയസ്  ആകുമ്പോൾ, വേറെ മൂഡിലോട്ട് പോകുമ്പോൾ എന്തോ മിസ്സ് ആകുംപോലെ

njxx • 03-03-2023 00:11

❤️❤️❤️

Alone king • 02-03-2023 22:10

Sathiyam parayalo enik ee bagam onum manasilayila

മാതു • 02-03-2023 17:16

ഇതിലെങ്ങെനയാ ഫോട്ടോ add ചെയ്യാന്ന് അറിയോ...

Loko • 02-03-2023 16:41

??

പേജ് കൂട്ടിയല്ലോ... ??

തീരാൻ പോകുവാണല്ലേ... ?❣️

ജോസ് • 02-03-2023 15:52

അവൾ എന്തിനാ പോലീസ് സ്റ്റേഷനിൽ പോയെ
കിച്ചുവിനെ പോലീസിനെ കൊണ്ട് പിടിപ്പിക്കാൻ ആണോ അവൾ അങ്ങോട്ട് പോയെ
അപ്പോ അത്രയേ ഉള്ളോ അവൾക്ക് അവനോട് ഉള്ള സ്നേഹം
അവനെന്താ പറയാനുള്ളത് എന്നുപോലും കേൾക്കാതെ പോലീസിനോട് ഈ കാര്യം പറയാൻ അവൾ സ്റ്റേഷനിലോട്ട് ഓടി പോകുന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്
പ്രണയം ഉള്ള ഒരാൾ ഒരിക്കലും തന്റെ ഇണയെ കാര്യം അറിയാതെ പോലീസിൽ പറഞ്ഞതികൊടുക്കാൻ പോകില്ല
പകരം സഹായിക്കാനും രക്ഷിക്കാനുമാണ് നോക്കുക

ലക്ഷ്മിക്ക് അവനോട് പ്രണയം ഉണ്ടോ എന്ന് ഇപ്പൊ സംശയമാണ്.
പ്രണയം ഉണ്ടായിരുന്നേൽ അവന് എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന് കേൾക്കും.
അവന്റെ അടുത്തു നിന്ന് ഓടിപ്പോരില്ല
ഇനി ഓടിപ്പോന്നാലും ഒരിക്കലും പോലീസ് സ്റ്റേഷനിലോട്ട് പോകില്ല

Sam • 03-03-2023 00:28

Da poora athinu avlu policinodu paranjo kichu anu konnathu ennu ???

ജോസ് • 03-03-2023 07:09

പിന്നെ നേരെ എന്തിനാണ് അവൾ പോലീസ് സ്റ്റേഷനിലോട്ട് പോയെ? സദ്യ ഉണ്ണാൻ ആണോ ?‍♂️

പാൽ ആർട്ട് • 03-03-2023 09:16

കാര്യങ്ങൾ കഥാകൃത്ത് പറയുമല്ലോ സുഹൃത്തെ.

Unknown kid (അപ്പു) • 12-03-2023 21:43

Bro അവൾക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല... it's just human nature.
പെട്ടന്ന് ഒരാളെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഏതൊരു വെക്തിയും പേടിക്കും. പിന്നെ അവളുടെ അടുത്തേക്ക് അവൻ ഓടി വന്നപ്പോൾ aa പേടി കൂടി...
Aa സമയത്ത് അവിടെ നിന്നും രക്ഷപ്പെടണം എന്നുള്ള ചിന്ത ആയിരിക്കും ഏതൊരു വേക്തിക്കും ഉണ്ടാകുക.
ബ്രോ ജസ്റ്റ് അവൾടെ place il നിന്ന് experience ചെയ്തു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും..

ജോസ് • 15-03-2023 21:50

അവളുടെ സ്വന്തം ഭർത്താവ് ആയത് കൊണ്ട് basic instinct വെച്ച് അവൾ അവിടുന്ന് ഓടിപ്പോക്കാൻ ചാൻസ് ഇല്ല
അതുപോട്ടെ ഓടിപ്പോയത് അവൾ എവിടേക്ക് ആണ്?
ആ ടൈമിൽ വേറെ എവിടേക്കും പോകാതെ നേരെ സ്റ്റേഷനിലോട്ട് അവൾ പോകണം എന്നുണ്ടേൽ അതിൽ നിന്ന് എന്താണ് നമുക്ക് ചിന്തിച്ചാൽ മനസ്സിലാവുക? ?
അവനോട് അവൾക്ക് ശരിക്കും സ്നേഹം ഉണ്ടായിരുന്നോ എന്നത് ഇപ്പൊ ഒരു സംശയം ഉണ്ടാക്കുന്നുണ്ട്

Anali • 02-03-2023 15:43

Nice