0%

Chapter Title : ലക്ഷ്മി [Funnyfreaker]

Author : Kambikathakal Read All Parts 681

പുഞ്ചിരി സമ്മാനിച്ചു, തുറന്നു നോക്കിയപ്പോൾ നഗരത്തിലെ ഒരു ട്രാവൽ ഏജൻസിയുടെ പേപ്പറുകളും അവരുടെ പാസ്പോർട്ടും ടിക്കറ്റും ആയിരുന്നു.

2 ആഴ്ചക്ക് ശേഷം തങ്ങളുടെ 22 ആം വിവാഹ വാർഷികവും അതിന്റെ 3 ദിവസത്തിന് ശേഷമുള്ള തന്റെ പിറന്നാളിനും ചേർന്നുള്ള രാജീവിന്റെ സമ്മാനം, ഫ്രാൻസിലേക്ക് ഒരു സെക്കന്റ് ഹണിമൂൺ, കുറച്ച് ദിവസം മുൻപ് അവൾ ഇൻസ്റ്റഗ്രാമിലെ ഒരു റീൽ കണ്ട് രാജീവിനോട് പറഞ്ഞിരുന്നു, അവൾക്ക് പാരീസ് നഗരത്തിൽ രാജീവിന്റെ കയ്യും പിടിച്ച് നടക്കണം എന്ന്.

ആ സ്വപ്നം സാക്ഷാത്കരിക്കാൻ രാജീവ് തിരഞ്ഞെടുത്തത് അവരുടെ 22 ആം വിവാഹവാർഷികമാണ്.

പിന്നീടുള്ള ഒരാഴ്ച കാലം ലക്ഷ്മിയുടെ മനസ്സിൽ എപ്പോഴും പാരീസ് ആയിരുന്നു, ഈഫിൽ ടവറിന്റെ മുന്നിൽ നിന്ന് രാജീവിനെ ചുംബിച്ച് കൊണ്ട് ഒരു ഫോട്ടോ എടുക്കണം എന്നത് അവളുടെ ഒരു സ്വപ്നം ആയിരുന്നു.

എന്നാൽ ലക്ഷ്മിയുടെ സ്വപ്നങ്ങളെ എല്ലാം തല്ലി കെടുത്തിക്കൊണ്ട് രാജീവിന്റെ ഓഫീസിൽ ഒരു ഇൻകം ടാക്സ് റൈഡ് നടന്നു, പല തിരിമറികളും ഉണ്ടെന്ന് സംശയം അവർക്ക് തോന്നിയത് കൊണ്ട്, അന്വേഷണം തീരുന്നത് വരെ അവർ രാജീവിനോട് രാജ്യം വിട്ടുള്ള യാത്ര വേണ്ട എന്ന നിബന്ധനയും മുന്നോട്ട് വെച്ചു.

പാരീസ് യാത്ര തന്റെ ഭാര്യയുടെ വലിയ ഒരു ആഗ്രഹം ആയതുകൊണ്ട് അവളോട് ഒറ്റക്ക് പാരിസിലേക്ക് പോവാൻ രാജീവ് നിർബന്ധിച്ചു, കൂട്ടിന് രാജീവിന്റെ വിശ്വസ്തനായ ഓഫീസ് സ്റ്റാഫ് സലീമിനെ ഏർപടാക്കുകയും ചെയ്തു, ഒടുവിൽ മനസില്ലാ മനസ്സോടെ ലക്ഷ്മി പാരീസിലേക്ക് ഫ്ലൈറ്റ് കേറി.

രാജീവിന്റെ PA ആണ് സലിം, ജോലിയിൽ കേറി ഇപ്പോൾ 1 വർഷം തികയുന്നു, ജോലിയിൽ സലിം കാണിച്ച ആത്മാർത്ഥത

💬 Comments

View all comments