0%

Chapter Title : ലക്ഷ്മി [Funnyfreaker]

Author : Kambikathakal Read All Parts 683

രാജീവിന് സലിമിനോട് ഒരു പ്രത്യേക വാത്സല്യം തന്നെ ഉണ്ടാക്കി, അതുകൊണ്ടാണ് തന്റെ ജീവന്റെ ജീവനായ ഭാര്യയെ സലീമിനെ വിശ്വസിച്ച് ഒരു വിദേശ രാജ്യത്തേക്ക് രാജീവ് പറഞ്ഞയച്ചത്.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്സിന്റെ ബിസിനസ് ക്ലാസ് വിൻഡോ സീറ്റിൽ ഇരുന്നുകൊണ്ട് ലക്ഷ്മി കരയുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ വിദുരംഭിച്ച് ഇരിക്കുകയായിരുന്നു സലിം.

ആദ്യമായി ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതിന്റെ സന്തോഷം പോലും പുറത്ത് കാണിക്കാനാകാതെ ലക്ഷ്മിയെ സമാധാനിപ്പിക്കാൻ സലിം തന്നാലാവുന്ന പോലെ എല്ലാം ശ്രമിച്ചു.

ദുബായിലെ കണക്ഷൻ ഫ്ലൈറ്റിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് അവൾ യാഥാർഥ്യം തിരിച്ചറിഞ്ഞ അവസ്ഥയിലേക്ക് തന്നെ എത്തിയത്, തങ്ങളുടെ ഹണിമൂൺ യാത്ര ഇപ്പോൾ അവളുടെ സോളോ ട്രിപ്പ് ആണ്, കൂട്ടിന് ഒരു ബോഡിഗാർഡിനെ ഭർത്താവ് ഏർപ്പാടാക്കി എന്ന് സ്വയം ആശ്വസിച്ചുകൊണ്ട് ഒരു ദീർഘനിശ്വാസം വിട്ടു.

അപ്പോഴാണ് ഫോണിൽ രാജീവിന്റെ വീഡിയോ കോൾ വരുന്നത്, രാജീവിനോടുള്ള ആ സംസാരം അവളെ ആശ്വാസപ്പെടുത്തി. അവസാനം ഫ്രാൻസിലേക്ക് ഉള്ള ഫ്ലൈറ്റിന് സമയമായി എന്ന അറിയിപ്പ് കേട്ടപ്പോൾ അവൾ എഴുന്നേറ്റ് സലീമിനെ തിരഞ്ഞു, അടുത്തുള്ള കോഫി ഷോപ്പിലെ ടേബിളിൽ തന്നെയും നോക്കി ഇരിക്കുന്ന ആ നിഷ്കളങ്ക യുവാവിനെ കണ്ടപ്പോൾ അവൾക്കും ഒരു ചിരി വന്നു.

അങ്ങനെ സലിമിനെയും കൂട്ടി അവൾ ഫ്രാൻസിലേക്കുള്ള Air France ന്റെ വിമാനം കയറി, തന്റെ ആദ്യ വിദേശ യാത്രയുടെ കൗതുകം അവളിൽ തിരിച്ച് വന്നു. തന്റെ കൂട്ടാളിയായ സലീമിനോട് അവൾ സംസാരിച്ചുകൊണ്ടിരുന്നു, രസികനായ സലിം വളരെ ചുരുങ്ങിയ നേരംകൊണ്ട് ലക്ഷ്മിയെ കയ്യിലെടുത്തു,

ബായിൽ നിന്നും പുറപ്പെട്ട ലക്ഷ്മി ആയിരുന്നില്ല ഫ്രാൻസിലെ ചാർലെസ് എയർപോർട്ടിൽ ഇറങ്ങിയപ്പോൾ, ആ

💬 Comments

View all comments